Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുധങ്ങള്‍ കേരളത്തിലേക്ക് ഒഴുകുന്നു; വിതരണത്തിന് ഭീകര ഗ്രൂപ്പുകള്‍; സംസ്ഥാന പോലീസിന് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര ഇന്റലിജന്‍സ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുധക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മങ്കര്‍ ജില്ലയിലാണ്. എന്‍ഐഎയും, ബീഹാര്‍ പോലീസും അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ മങ്കറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത് തുടരുകയാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് മങ്കര്‍ ജില്ലയിലെ തൗഫിര്‍ ഡയറ മേഖലയിലെ ഏഴ് മിനി ഗണ്‍ഫാക്ടറികള്‍ ബീഹാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്ന് പതിവായി ആയുധങ്ങള്‍ കേരളത്തിലേക്ക് കടത്തിയതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Aug 4, 2021, 11:01 am IST
in Kerala

കൊച്ചി: ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായതോടെ കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നു. ശ്രീലങ്കന്‍ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന് പിന്നാലെ കേരളത്തിലേക്ക് വലിയ തോതില്‍ ആയുധങ്ങള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന പോലീസിന് വിവരം നല്‍കിയിരുന്നു. ഇത് പാടേ അവഗണിച്ച സര്‍ക്കാര്‍ പരിശോധനകള്‍ ഒന്നും തന്നെ നടത്തിയില്ല. ബീഹാറിലെ മങ്കര്‍ ജില്ലയില്‍ നിന്നും, വടക്ക് കിഴക്കന്‍ യുപിയില്‍ നിന്നും കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുധക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മങ്കര്‍ ജില്ലയിലാണ്. എന്‍ഐഎയും, ബീഹാര്‍ പോലീസും അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ മങ്കറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത് തുടരുകയാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് മങ്കര്‍ ജില്ലയിലെ തൗഫിര്‍ ഡയറ മേഖലയിലെ ഏഴ് മിനി ഗണ്‍ഫാക്ടറികള്‍ ബീഹാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്ന് പതിവായി ആയുധങ്ങള്‍ കേരളത്തിലേക്ക് കടത്തിയതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം ഉപയോഗിക്കുന്ന 9 എം.എം പിസ്റ്റളുകള്‍ അടക്കം ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. എ.കെ 47 തോക്കുകളുടെ പതിപ്പുകളും ഇവിടെ രഹസ്യമായി നിര്‍മ്മാണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോതമംഗലത്ത് മാനസ എന്ന പെണ്‍കുട്ടി വെടിയേറ്റു മരിച്ച സംഭവത്തില്‍ കൊലയാളി രഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.  

കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ പോലും ആയുധങ്ങള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ആയുധക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം എത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല.  

Tags: കേരള പോലീസ്തീവ്രവാദികേന്ദ്ര സുരക്ഷാ സേനസ്ലീപ്പര്‍ സെല്ല്Weapons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

Kerala

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

World

യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ, ആയുധങ്ങള്‍ സമ്മാനിക്കുക സര്‍വനാശവും മരണവും വേദനയും മാത്രം

യുഎസിന്‍റെ അത്യാധുനികമായ സ്റ്റെല്‍ത് വിമാനങ്ങള്‍ വെനസ്വേല പര്‍വ്വതങ്ങള്‍ മറയാക്കി കുതിയ്ക്കുന്നു (ഇടത്ത്) റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം (വലത്ത്)
World

യുഎസ് യുദ്ധതന്ത്രത്തിന് മുന്‍പില്‍ റഷ്യയുടെ എസ് 300 സുല്ലിട്ടതെങ്ങിനെ? വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ മറയാക്കിയുള്ള യുഎസ് തന്ത്രത്തിന് കയ്യടി

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.