Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി

പാക്ക് അധിനിവേശ കാശ്മീരിലെ(പിഒകെ) നഗരങ്ങളില്‍നിന്നുള്ള അഞ്ചു ടീമുകളും പുറത്തുനിന്നുള്ള ഒരു ടീമും ആയിരിക്കും പാക്കിസ്ഥാന്‍ തട്ടിക്കൂട്ടി നടത്തുന്ന കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 07:18 pm IST
in Sports

ലണ്ടന്‍: പാക്കിസ്ഥാന്റെ കാശ്മീര്‍ ക്രിക്കറ്റ് ലീഗി(കെപിഎല്‍)ല്‍നിന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍ അടുത്തിടെ പിന്‍മാറിയിരുന്നു. സമുഹമാധ്യമങ്ങളില്‍ നിരവധി അടക്കംപറച്ചിലുകള്‍ ഇതിനെ തുടര്‍ന്നുണ്ടായി. ഒരുപാട് ആളുകള്‍ തീരുമാനത്തെ അഭിനന്ദിച്ചപ്പോള്‍ ചിലര്‍ പരിഹസിച്ചു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിരിയിരിക്കുകയാണ് പനേസര്‍. പിഒകെ ലീഗില്‍നിന്നുള്ള പിന്‍മാറ്റത്തിന് പിന്നാലെ ഭീരുവെന്ന് വിശേഷിപ്പിച്ച ഒരാളോട് മോണ്ടി പനേറുടെ ഉത്തരമിങ്ങനെ:

‘ക്ഷമിക്കണം. എനിക്ക് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെയും(ഇസിബി) പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെയും(പിസിഎ) നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ മാത്രമേ കഴിയൂ’. താന്‍ വീട്ടില്‍ തങ്ങുകയാണെന്നും സ്പിന്നര്‍ അറിയിച്ചു. മോണ്ടി പനേസറെ ബിസിസിഐ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മറ്റൊരാളുടെ ആരോപണം. ‘ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. എനിക്ക് ഉപദേശം ലഭിച്ചു, ഞാന്‍ പ്രത്യാഘാതങ്ങള്‍ മനസിലാക്കുന്നു. ഇത് എന്റെ തീരുമാനമാണ്. അതുകൊണ്ട് നിശബ്ദനായി’.- ആക്ഷേപങ്ങള്‍ തള്ളി താരം കുറിച്ചു.

 പാക്ക് അധിനിവേശ കാശ്മീരിലെ(പിഒകെ) നഗരങ്ങളില്‍നിന്നുള്ള അഞ്ചു ടീമുകളും പുറത്തുനിന്നുള്ള ഒരു ടീമും ആയിരിക്കും പാക്കിസ്ഥാന്‍ തട്ടിക്കൂട്ടി നടത്തുന്ന കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുക. ഒഗസ്റ്റ് ആറു മുതല്‍ 16 വരെ പിഒകെയിലെ മുസാഫറാബാദ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍.  

Tags: cricketEnglandപാക്കിസ്ഥാന്‍മോണ്ടി പനേസര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

പുതിയ വാര്‍ത്തകള്‍

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.