Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കേരളം രാജ്യത്തിന്റെ കൊവിഡ് ഫാക്ടറി’; ആക്ടീവ് കൊവിഡ് രോഗികളില്‍ 40.58 ശതമാനം കേരളത്തില്‍; പുതിയ രോഗികള്‍ 51.64 ശതമാനം

മറ്റു സംസ്ഥാനങ്ങള്‍, രോഗികള്‍ യഥാക്രമം; കര്‍ണാടക-24,168, തമിഴ്‌നാട്-20,524, ആന്ധ്രപ്രദേശ്-21,019, ഉത്തര്‍പ്രദേശ്-664, പഞ്ചിമബംഗാള്‍-10,974, ന്യൂദല്‍ഹി-582, ഛത്തീസ്ഗഢ്-1919, ഒഡീഷ-14,138, രാജസ്ഥാന്‍-250, ഗുജറാത്ത്-254, മധ്യപ്രദേശ്-125, ഹരിയാന-715, ബീഹാര്‍-435, തെലങ്കാന-8873, പഞ്ചാബ്-504, ആസാം-12642, ഝാര്‍ഖണ്ഡ്-609, ജമ്മു കശ്മീര്‍-1211, ഹിമാചല്‍ പ്രദേശ്-1229, ഗോവ-1011, പോണ്ടിച്ചേരി-982, മണിപ്പൂര്‍-10,405, ത്രിപുര-3092, മേഘാലയ-6043, ചണ്ഡീഗഡ്-30, അരുണാചല്‍ പ്രദേശ്-3675, മിസോറാം-12,189, നാഗാലാന്‍ഡ്-1344, സിക്കിം-3454, ലഡാക്-57, ദാമന്‍ ആന്‍ഡ് ദിയു-24, ലക്ഷദ്വീപ്-75.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Aug 3, 2021, 09:29 am IST
inKerala

കൊല്ലം: രാജ്യത്ത് ആക്ടീവ് കൊവിഡ് രോഗികളില്‍ 40.58 ശതമാനം പേര്‍ കേരളത്തില്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ രേഖകളിലാണ് രാജ്യത്തെ പകുതിയോളം രോഗികള്‍ കേരളത്തിലാണെന്ന അതീവ ഗൗരവമുള്ള കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 4,13,718 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ 1,67,891 സജീവ രോഗികളാണ് കേരളത്തിലുള്ളത്. 82,350 രോഗികളുള്ള മഹാരാഷ്‌ട്രയാണ് രണ്ടാമത്. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാനിലാണ് ഏറ്റവും കുറവ് രോഗികള്‍,ഏഴുപേര്‍.  

മറ്റു സംസ്ഥാനങ്ങള്‍, രോഗികള്‍ യഥാക്രമം; കര്‍ണാടക-24,168, തമിഴ്‌നാട്-20,524, ആന്ധ്രപ്രദേശ്-21,019,  ഉത്തര്‍പ്രദേശ്-664, പഞ്ചിമബംഗാള്‍-10,974, ന്യൂദല്‍ഹി-582, ഛത്തീസ്ഗഢ്-1919, ഒഡീഷ-14,138, രാജസ്ഥാന്‍-250, ഗുജറാത്ത്-254, മധ്യപ്രദേശ്-125, ഹരിയാന-715, ബീഹാര്‍-435, തെലങ്കാന-8873, പഞ്ചാബ്-504, ആസാം-12642, ഝാര്‍ഖണ്ഡ്-609, ജമ്മു കശ്മീര്‍-1211, ഹിമാചല്‍ പ്രദേശ്-1229, ഗോവ-1011, പോണ്ടിച്ചേരി-982, മണിപ്പൂര്‍-10,405, ത്രിപുര-3092, മേഘാലയ-6043, ചണ്ഡീഗഡ്-30, അരുണാചല്‍ പ്രദേശ്-3675, മിസോറാം-12,189, നാഗാലാന്‍ഡ്-1344, സിക്കിം-3454, ലഡാക്-57, ദാമന്‍ ആന്‍ഡ് ദിയു-24, ലക്ഷദ്വീപ്-75.  

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 51.64 ശതമാനം പേര്‍ കേരളത്തിലാണ്. തിങ്കളാഴ്ച പുറത്തുവിട്ട 24 മണിക്കൂര്‍ പരിശോധന ഫലത്തില്‍ രാജ്യത്ത് 40,134 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20,728 പേര്‍ കേരളത്തിലാണ്.  

മറ്റു സംസ്ഥാനങ്ങളില്‍; മഹാരാഷ്‌ട്ര-6479, കര്‍ണാടക-1875, തമിഴ്‌നാട്-1990, ആന്ധ്രപ്രദേശ്-2287, ഉത്തര്‍പ്രദേശ്-35, പഞ്ചിമബംഗാള്‍-701, ന്യൂദല്‍ഹി-85, ഛത്തീസ്ഗഡ്-214, ഒഡീഷ-1437, രാജസ്ഥാന്‍-21, ഗുജറാത്ത്-23, മധ്യപ്രദേശ്-17, ഹരിയാന-29, ബീഹാര്‍-45, തെലങ്കാന-455, പഞ്ചാബ്-26, ആസാം-784, ഝാര്‍ഖണ്ഡ്-27, ഉത്തരാഖണ്ഡ്-22, ജമ്മു കാശ്മീര്‍-145, ഹിമാചല്‍പ്രദേശ്-134, ഗോവ-59, പോണ്ടിച്ചേരി-90, മണിപ്പൂര്‍-832, ത്രിപുര-139, മേഘാലയ-589, ചണ്ഡീഗഡ്-1, അരുണാചല്‍പ്രദേശ്-138, മിസോറാം-438, നാഗലാന്‍ഡ്-73, സിക്കിം-206, ലഡാക്-2, ദാമന്‍ ആന്‍ഡ് ദിയു-0, ലക്ഷദ്വീപ്-6, ആന്‍ഡമാന്‍-2 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.  

കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്‌ട്ര, ഒഡീഷ, കേരളം സംസ്ഥാനങ്ങളിലാണ്. മഹാരാഷ്‌ട്ര-157, ഒഡീഷ-64, കേരളം-56, കൊവിഡ് മരണങ്ങളാണ് ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത്.

Tags: indiakeralaകേരള സര്‍ക്കാര്‍covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.