Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത് ഒഡീഷയെ നെഞ്ചിലേറ്റി; ടോക്യോവില്‍ പുരുഷ-വനിതാ ഹോക്കിടീമുകളുടെ മെഡല്‍കുതിപ്പിന് പിന്നില്‍ നവീന്‍ പട്നായിക്കും

ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടിയതോടെ ഇന്ത്യക്കാരുടെ കണ്ണുകള്‍ പായുന്നത് ഒഡീഷയിലേക്ക് കൂടിയാണ്. ഇന്ത്യന്‍ ഹോക്കി ടീമുകളുടെ വളര്‍ച്ചയ്‌ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും ഒഡീഷ സര്‍ക്കാരിനും ബിഗ് സല്യൂട്ട് നല്‍കുകയാണ് സമൂഹമാധ്യമങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 06:33 pm IST
inSports
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇന്ത്യന്‍ വനിതാ ടീമിന്‍റെ ടോക്യോവിലെ പ്രകടനം വീക്ഷിക്കുന്നു

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇന്ത്യന്‍ വനിതാ ടീമിന്‍റെ ടോക്യോവിലെ പ്രകടനം വീക്ഷിക്കുന്നു

ന്യൂദല്‍ഹി: ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടിയതോടെ ഇന്ത്യക്കാരുടെ കണ്ണുകള്‍ പായുന്നത് ഒഡീഷയിലേക്ക് കൂടിയാണ്. ഇന്ത്യന്‍ ഹോക്കി ടീമുകളുടെ വളര്‍ച്ചയ്‌ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ  മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും ഒഡീഷ സര്‍ക്കാരിനും ബിഗ് സല്യൂട്ട് നല്‍കുകയാണ് സമൂഹമാധ്യമങ്ങള്‍.

ഇതിന് രണ്ട് കാരണങ്ങളുണ്ട്. 2018 മുതല്‍ ഇന്ത്യയുടെ പരുഷ, വനിതാ ഹോക്കി ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഒഡീഷ സര്‍ക്കാരാണ്. അതുപോട്ടെ, അതിനുമപ്പുറം ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബീരേന്ദ്ര ലക്രയും വനിതാ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ദീപ് ഗ്രേസ് എക്കയും ഒഡിഷയില്‍ നിന്നുള്ള താരങ്ങളാണ്.

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കിടീമിന്റെ സ്‌പോണ്‍സര്‍ ഒഡീഷ സര്‍ക്കാരാണ്. കളിക്കാരുടെ ജഴ്‌സികളില്‍ ഒഡിഷ സര്‍ക്കാരിന്റെ മുദ്ര കാണാം. ഇതിന് സര്‍ക്കാര്‍ ചെലവിടുന്ന തുക എത്രയെന്നോ? 150 കോടി രൂപ! കൃത്യമായ തുക എന്തായാലും ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ ഹോക്കി ടീമിന്റെ തൊട്ടുമുന്‍പുള്ള സ്‌പോണ്‍സറായ സഹാറയേക്കാള്‍ എന്തായാലും മൂന്നോ നാലോ ഇരട്ടി തുക ഒഡിഷ സര്‍ക്കാര്‍ ചെലവഴിക്കും.

ആസ്‌ത്രേല്യയെ തോല്‍പിച്ച് ഇന്ത്യയുടെ വനിതാ ടീമിന് സെമി ബെര്‍ത്ത് നല്‍കിയ ഗംഭീര വിജയത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തന്നെ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ട്വീറ്റ് കാണുക

ഹോക്കി ഇന്ത്യയുമായി ചേര്‍ന്ന് ഒഡിഷ ഭുവനേശ്വരില്‍ പുരുഷ ലോകകപ്പ്, വേള്‍ഡ് ലീഗ്, പ്രോലീഗ്, ഒളിമ്പിക് ക്വാളിഫയര്‍ എന്നിങ്ങനെ നിരവധി ഹോക്കി ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഹോക്കി ടീമുകള്‍ രണ്ടും വീണ്ടും മെഡലുറപ്പിച്ച് നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒഡിഷയ്‌ക്കും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും നന്ദി പറയാം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ചിലത്:

“രണ്ട് ഹോക്കി ടീമുകളും ഒളിമ്പിക്‌സ് സെമിയില്‍ എത്തിയത് ആഘോഷിക്കുന്നു. അതിന് വിനയപുരസ്സരം ഒരു നന്ദി ഒഡിയ്‌ക്കും അതിന്റെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും നല്‍കാം….അത്ര സമ്പന്നമല്ലാത്ത സംസ്ഥാനമായിട്ടു കൂടി ആറ് വര്‍ഷത്തോളമായി പുരുഷ, വനിതാ ഹോക്കിടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംസ്ഥാനമാണത്.”

“ഇന്ത്യന്‍ ഹോക്കിക്ക് ഒഡീഷ സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്‌ക്ക് നന്ദി”

“ഒഡീഷയിലേക്ക് ഹോക്കി ആദ്യത്തെ ഒളിമ്പിക്‌സ് മെഡല്‍ കൊണ്ടുവരുന്നത് തികച്ചും അര്‍ഹിക്കുന്നതു തന്നെ”.  

Tags: പുരുഷ ഹോക്കി ടീംവനിതാ ഹോക്കി ടീംഒളിമ്പിക് മെഡല്‍ഐഎസ്ടോക്യോ ഒളിമ്പിക്സ് മെഡല്‍ഹോക്കിഒഡീഷഇന്ത്യന്‍ ഹോക്കി ടീംനവീന്‍ പട്‌നായിക്ക്ടോക്യോ ഒളിമ്പിക്‌സ്നവീന്‍ പട്‌നായിക്ടോക്യോ 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.