Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം

ഇരുപത്തിയൊമ്പത് വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സിന്റെ 100 മീറ്ററില്‍ ഒരു യൂറോപ്യന്‍ താരം സ്വര്‍ണം നേടുന്നത്. സെമിയില്‍ 9.84 സെക്കന്‍ഡില്‍ യൂറോപ്യന്‍ റെക്കോഡ് കുറിച്ചാണ്് ജേക്കബ്‌സ് ഫൈനലിലെത്തിയത്്. ഒളിമ്പിക്‌സില്‍ നൂറ് മീറ്ററിന്റെ ഫൈനലിലെത്തുന്ന ആദ്യ താരമാണ്. ഫൈനലിന്റെ തുടക്കം മുതല്‍ ജേക്കബ്‌സ് മുന്നേറി. അമേരിക്കയുടെ ഫ്രെഡ്് കെര്‍ലി ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന നിമിഷങ്ങളില്‍ പിന്നിലായി. ഫൈനലില്‍ ബ്രിട്ടന്റെ സര്‍മല്‍ ഹ്യുസ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയതിന് അയോഗ്യനാക്കിയതോടെ എട്ട്് പേരാണ് മത്സരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 2, 2021, 12:07 am IST
in Athletics

ടോക്കിയോ: ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സ് ടോക്കിയോ ഒളിമ്പിക്‌സിലെ വേഗമേറിയതാരമായി. പുരുഷന്മാരുടെ നൂറ് മീറ്ററില്‍  സ്വര്‍ണം നേടിയാണ് ജേക്കബ്‌സ് വേഗരാജാവായത്. 9.80 സെക്കന്‍ഡിലാണ് ഒന്നാമനായി ഓടിയെത്തിയത്. ഒളിമ്പിക്‌സിന്റെ 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരമാണ് അമേരിക്കയുടെ ഫ്രെഡ് കെര്‍ലി വെളളിയും (9.84 സെക്കന്‍ഡ്) കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെ (9.89 സെ) വെങ്കലവും നേടി.  

ഇരുപത്തിയൊമ്പത് വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സിന്റെ 100 മീറ്ററില്‍ ഒരു യൂറോപ്യന്‍ താരം സ്വര്‍ണം നേടുന്നത്. സെമിയില്‍ 9.84 സെക്കന്‍ഡില്‍ യൂറോപ്യന്‍ റെക്കോഡ് കുറിച്ചാണ്് ജേക്കബ്‌സ് ഫൈനലിലെത്തിയത്്. ഒളിമ്പിക്‌സില്‍ നൂറ് മീറ്ററിന്റെ ഫൈനലിലെത്തുന്ന ആദ്യ താരമാണ്. ഫൈനലിന്റെ തുടക്കം മുതല്‍ ജേക്കബ്‌സ് മുന്നേറി. അമേരിക്കയുടെ ഫ്രെഡ്് കെര്‍ലി ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാന നിമിഷങ്ങളില്‍ പിന്നിലായി. ഫൈനലില്‍ ബ്രിട്ടന്റെ സര്‍മല്‍ ഹ്യുസ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയതിന് അയോഗ്യനാക്കിയതോടെ എട്ട്് പേരാണ് മത്സരിച്ചത്.  

ഉസൈന്‍ ബോള്‍ട്ടിന്റെ അസാന്നിദ്ധ്യത്തില്‍ മെഡല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിന് ഫൈനലിന് യോഗ്യത നേടാനായില്ല. അതേസമയം ഹീറ്റ്‌സില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് (9.84 സെ) ചൈനയുടെ സുബിങ്ടിയാന്‍ ഫൈനലില്‍ കടന്നു. എന്നാല്‍ ഫൈനലില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Tags: goldഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

പുതിയ വാര്‍ത്തകള്‍

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.