Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീവ്രവാദത്തിന് ധനസഹായം; ജമ്മുകശ്മീരില്‍ 14ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്; കശ്മീരിലെ ആരാധനാലയങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയെന്ന്

തീവ്രവാദത്തിനുള്ള ധനസഹായം നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 14 ഇടങ്ങളില്‍ പല സംഘങ്ങളായി തിരിഞ്ഞ് എന്‍ഐഎ റെയ്ഡ് തുടങ്ങി. ലഷ്‌കര്‍ ഇ മുസ്തഫയുടെ തലവന്‍ ഹിദായത്തുള്ള മാലിക്കിനെ ചോദ്യം ചെയ്തതില്‍ നിന്നും ജമ്മുവിലെ നര്‍വാളില്‍ നിന്നും ഏഴ് കിലോ കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലുള്‍പ്പെട്ടവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 04:24 pm IST
inIndia

കശ്മീര്‍: തീവ്രവാദത്തിനുള്ള ധനസഹായം നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 14 ഇടങ്ങളില്‍ പല സംഘങ്ങളായി തിരിഞ്ഞ് എന്‍ഐഎ റെയ്ഡ് തുടങ്ങി. ലഷ്‌കര്‍ ഇ മുസ്തഫയുടെ തലവന്‍ ഹിദായത്തുള്ള മാലിക്കിനെ ചോദ്യം ചെയ്തതില്‍ നിന്നും ജമ്മുവിലെ നര്‍വാളില്‍ നിന്നും ഏഴ് കിലോ കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലുള്‍പ്പെട്ടവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.  

ഷോപിയാന്‍, അനന്ത് നാഗ്, ജമ്മു എന്നീ ജില്ലകളിലെ 14 കേന്ദ്രങ്ങളിലായാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഷോപിയാനില്‍ ആറിടത്തും അനന്ത്നാഗില്‍ നാലിടത്തും ബനിഹാളില്‍ രണ്ടിടത്തും ജമ്മുവിലെ സുന്‍ജുവാനില്‍ രണ്ടിടത്തും റെയ്ഡ് നടക്കുന്നു. നിര്‍ണ്ണായകതെളിവുകള്‍ ലഭിച്ചശേഷമാണ് റെയ്ഡ് തുടങ്ങിയത്.  

ജൂണ്‍ 27ന് ജമ്മുവിലെ നര്‍വാളില്‍ നിന്നും ഏഴ് കിലോ കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഷോപിയാനിലെയും ബനിവാളിലെയും സ്വദേശികളായ നദീം അയൂബ് റത്താര്‍, താലിബ് ഉര്‍ റെഹ്മാന്‍ എന്നിവരെയാണ് പിടികൂടിയത്. ജമ്മുവിലെ അതീവസുരക്ഷമേഖലയിലുള്ള വ്യോമസേനാകേന്ദ്രത്തില്‍ രണ്ട് സ്‌ഫോടനം നടന്നതിന് തൊട്ട് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്. നദീമിനെ ചോദ്യം ചെയ്തതില്‍ നിന്നും വേറെ രണ്ട് തീവ്രവാദികളെക്കുറിച്ച് വിവരം ലഭിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്നാണ് ജമ്മുവിലെ ചില ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് മനസ്സിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ കേസ് എന്‍ ഐഎയ്‌ക്ക് കൈമാറിയത്.

അതുപോലെ ഈ വര്‍ഷം ഫിബ്രവരി ആറിന് ജമ്മുവില്‍ നിന്നും ജെയ്ഷ് ഇ മുഹമ്മദിന്റെ മുന്‍നിര സംഘടനയായ ലഷ്‌കര്‍ ഇ മുസ്തഫയുടെ തലവന്‍ ഹിദായത്തുള്ള മാലിക്കിനെ കശ്മീര്‍ താഴ് വരയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഈ തീവ്രവാദസംഘടനയും ജമ്മു കശ്മീരില്‍ പലയിടത്തും വലിയ ആക്രമണങ്ങള്‍ക്ക് ഒരുങ്ങുകയായിരുന്നുവെന്ന് എന്‍ ഐഎ പറയുന്നു. ഇവരെയെല്ലാം ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 14 കേന്ദ്രങ്ങളില്‍ ഇപ്പോള്‍ നടന്നുവരുന്ന റെയ്ഡുകള്‍.

Tags: എൻ‌ഐ‌എലഷ്‌കര്‍ ഇ മുസ്തഫജെയ്ഷ് ഇ മുഹമ്മദ്ജമ്മു കശ്മീര്‍terrorismജമ്മുദേശീയ അന്വേഷണ ഏജന്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.