Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലം നവീകരിക്കുന്നു

കൂത്തമ്പലത്തിന് മൊത്തമുള്ള 360 ലൈനില്‍ എത്ര റണ്ണിങ് മീറ്റര്‍ വരുമെന്ന് കണക്കാക്കി ദേവസ്വം ബോര്‍ഡിന് രണ്ടു ദിവസത്തിനുള്ളില്‍ എസ്ആര്‍ അസോസിയേറ്റ്‌സ് മൊത്തം ചെലവ് കാണിച്ചുള്ള ക്വട്ടേഷന്‍ നല്‍കും. ഇതിനു ശേഷം ഉടനെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 03:49 pm IST
in Thrissur

തൃശൂര്‍: മഴയില്‍ ചോര്‍ന്നൊലിക്കുന്ന വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ അറ്റകുറ്റപ്പണികള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടത്തും.  ഇതിന്റെ ഭാഗമായി പാലക്കാട്ട് നിന്നുള്ള വിദഗ്ധരെത്തി കൂത്തമ്പലം പരിശോധിച്ചു. മുപ്പതടിയോളം ഉയരമുള്ള ചെമ്പോലകൊണ്ട് പൊതിഞ്ഞിട്ടുള്ള കൂത്തമ്പലത്തിന്റെ ജോയിന്റുകളില്‍ ഫോള്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം അകത്തേക്ക് ഒഴുകുകയാണെന്നും മുകള്‍ ഭാഗത്ത് നന്നായി ചോര്‍ച്ചയുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതിനാല്‍ അറ്റകുറ്റപ്പണികള്‍ ഉടനെ ആരംഭിക്കണമെന്ന് പരിശോധനാസംഘം ദേവസ്വം അധികൃതരോട് നിര്‍ദ്ദേശിച്ചു.

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് എസ്ആര്‍ അസോസിയേറ്റ്‌സ് പ്രതിനിധികളാണ് പരിശോധന നടത്തിയത്. കൂത്തമ്പലത്തിന്റെ ഒരു ഭാഗത്തിന് 15 മീറ്റര്‍ ഉയരമുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ റാമ്പിലൂടെ കൂത്തമ്പലത്തിന് മുകളില്‍ കയറിയായിരുന്നു പരിശോധന.  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണര്‍ വി.എന്‍ സ്വപ്ന, എക്‌സി.എഞ്ചീനര്‍മാരായ ടി.കെ സുനിത, എം.കെ നിധീഷ്, വടക്കുന്നാഥ ക്ഷേത്രം  ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍, ക്ഷേത്രോപദേശക സമിതി സെക്രട്ടറി ടി.ആര്‍ ഹരിഹരയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ചോര്‍ച്ചയടയ്‌ക്കല്‍ പ്രവൃത്തികളുടെ ക്വട്ടേഷന്‍ നല്‍കാന്‍ ദേവസ്വം അധികൃതര്‍ എസ്ആര്‍ അസോസിയേറ്റ്‌സിനോട് ആവശ്യപ്പെട്ടു.

രണ്ടു മെറ്റലുകള്‍ ഒരുമിച്ച് ഒട്ടിച്ചാല്‍ ഒന്നായി നില്‍ക്കുന്ന എല്‍വിഇപി (ലോ വെലോസിറ്റി എക്‌സ്പാന്‍ഷന്‍ പൗഡര്‍) ആണ് ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. പിന്നീട് ഈഭാഗങ്ങള്‍ പെയിന്റടിച്ച് പോളീഷ് ചെയ്യും. എല്‍വിഇപി ബാംഗ്ലൂരില്‍ നിന്ന് പ്രത്യേകമായി വരുത്തിക്കും. രാസവസ്തുവല്ലാത്ത ഗ്രീന്‍ മെറ്റീരിയലായ എല്‍വിഇപിയ്‌ക്ക് ദീര്‍ഘകാലത്തെ കാലാവധിയുണ്ടെന്നും വെള്ളം ഉള്ളിലേക്ക് പോകാതെ തടഞ്ഞുനിര്‍ത്തുമെന്നും എസ്ആര്‍ അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ തച്ചാട്ട് ശശീന്ദ്രന്‍ പറഞ്ഞു.  

ചോര്‍ച്ചയടച്ചു കഴിഞ്ഞാല്‍ പിന്നെ കൂത്തമ്പലത്തിനുള്ളിലെ പലകകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകില്ല. ഇപ്പോള്‍ കേടുവന്ന പലകകള്‍ പിന്നീട് സമയമെടുത്ത് മാറ്റിയാല്‍ മതിയെന്ന് പരിശോധനാസംഘം അറിയിച്ചു. ചോര്‍ച്ചയടക്കല്‍ പ്രവൃത്തികള്‍ക്ക് ഒരു മാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.  കൂത്തമ്പലത്തിന്റെ ഒരു ഭാഗത്ത് 90 ലൈനാണുള്ളത്. നാലുഭാഗത്തും കൂടി മൊത്തം 360 ലൈനുണ്ട്. ഒരു ദിവസം 7 പേര്‍ ജോലി ചെയ്യണം. മഴ കാര്യമായിട്ടുണ്ടായില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ജോലികള്‍ തീര്‍ക്കാമെന്നാണ് പ്രതീക്ഷ.

എല്‍വിഇപി 30 സെക്കന്റ് കൊണ്ട് കട്ടിയാകും. അതിനാല്‍ ഒരാള്‍ മെറ്റീരിയല്‍ മിക്‌സ് ചെയ്യുമ്പോള്‍ ബാക്കി 6 പേര്‍ തുടര്‍ച്ചയായി ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ മെറ്റീരീയല്‍ അടിക്കും. റണ്ണിങ് മീറ്ററില്‍ കണക്കാക്കുമ്പോള്‍ ഒരു യൂണിറ്റിന് ഏകദേശം 1200 രൂപ വരുമെന്നാണ് പ്രാഥമിക നിഗമനം.. ഒരു യൂണിറ്റില്‍ 6 മീറ്ററോളം മാത്രമേ ചെയ്യാനാകൂ. ഇതനുസരിച്ച് റണ്ണിങ് മീറ്ററിന് 140 രൂപ  ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്. കൂത്തമ്പലത്തിന് മൊത്തമുള്ള 360 ലൈനില്‍ എത്ര റണ്ണിങ് മീറ്റര്‍ വരുമെന്ന് കണക്കാക്കി ദേവസ്വം ബോര്‍ഡിന് രണ്ടു ദിവസത്തിനുള്ളില്‍ എസ്ആര്‍ അസോസിയേറ്റ്‌സ് മൊത്തം ചെലവ് കാണിച്ചുള്ള ക്വട്ടേഷന്‍ നല്‍കും. ഇതിനു ശേഷം ഉടനെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. ഗുരൂവായൂര്‍ ക്ഷേത്രം, തൃപ്പുണിത്തുറ പൂര്‍ണത്രയീശന്‍ ക്ഷേത്രം, തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തേ ഇത്തരം പ്രവൃത്തി സ്ഥാപനം ചെയ്തിട്ടുണ്ട്.

Tags: ക്ഷേത്രംVadakkumnatha TempleKoothambalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വടക്കുന്നാഥക്ഷേത്രവും ദേവീ-ദേവന്‍മാരും ഐതിഹ്യവും

Kerala

വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട ചോര്‍ച്ച; പുരാവസ്തു വകുപ്പിന്റെ അനാസ്ഥയ്‌ക്ക് തടയിട്ട് സുരേഷ് ഗോപി

Kerala

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ഒരുക്കങ്ങളായി; ചടങ്ങുകൾ തുടങ്ങുക അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ, പതിനായിരം പേർക്ക് അന്നദാനം

Kerala

വടക്കുന്നാഥ ക്ഷേത്രത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഉപദേശക സമിതി സെക്രട്ടറിക്കെതിരെ വിജിലൻസ്

Kerala

സര്‍ക്കാര്‍ കൈയൊഴിഞ്ഞു: കൂത്തമ്പലത്തില്‍ ചിക്കനും മട്ടനും ബീഫും; വൈലോപ്പള്ളി സംസ്‌കൃതി ഭവന് ദയാവധം

പുതിയ വാര്‍ത്തകള്‍

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.