Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭക്തരുടെ പ്രതിഷേധത്തിന്‌ മുന്നില്‍ ദേവസ്വം കീഴടങ്ങി; കൂടല്‍ മാണിക്യം ക്ഷേത്രത്തിന് മുന്നിലെ വിളക്കുകാലുകളും അലങ്കാരങ്ങളും എടുത്തുമാറ്റി

ക്ഷേത്ര ചൈതന്യത്തിനും സംസ്‌കാരത്തിനും യോജിക്കാത്ത രീതിയില്‍ കിഴക്കേ നടയിലാണ് വിളക്ക്കാലുകള്‍ സ്ഥാപിച്ചിരുന്നത്.കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി 25ന് സമര്‍പ്പണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിളക്കുകാലുകള്‍ സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 10:32 pm IST
inThrissur

ഇരിങ്ങാലക്കുട:  കൂടല്‍ മാണിക്യം ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച വിളക്കുകാലുകളും അലങ്കാരങ്ങളും ഭക്തരുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ നീക്കം ചെയ്ത് ദേവസ്വം. ക്ഷേത്ര ചൈതന്യത്തിനും സംസ്‌കാരത്തിനും യോജിക്കാത്ത രീതിയില്‍ കിഴക്കേ നടയിലാണ് വിളക്ക്കാലുകള്‍ സ്ഥാപിച്ചിരുന്നത്.കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി 25ന് സമര്‍പ്പണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിളക്കുകാലുകള്‍ സ്ഥാപിച്ചത്.

രൂക്ഷമായ വിമര്‍ശനമാണ് ഇതെത്തുടര്‍ന്നുണ്ടായത്. പൈതൃക സ്മാരകമായ കൂടല്‍ മാണിക്യം ക്ഷേത്രത്തിന്റെ നടയില്‍ ഇത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ അഭംഗിയാമെന്ന് വിവിധ ഭക്ത സംഘടനകള്‍ ചൂണ്ടിക്കാട്ടി. ആദ്യം തങ്ങളുടെ ചെയ്തിയെ ന്യായീകരിച്ച ദേവസ്വം വിമര്‍ശനം രൂക്ഷമായതോടെ തെറ്റ് സമ്മതിക്കുകയായിരുന്നു.   തുടര്‍ന്നാണ് അഭംഗിയായി സ്ഥാപിച്ച കാലുകള്‍ നീക്കം ചെയ്യാന്‍ ദേവസ്വത്തിന്റെ തീരുമാനമുണ്ടായത്. ഒരു വ്യക്തി സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയതാണെന്നും ദേവസ്വത്തിന് ഇതുവഴി സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ പറഞ്ഞു.

Tags: Koodalmanikyam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

News

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്നത് ജാതിവിവേചനമല്ല; യോഗക്ഷേമസഭ

Kerala

തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല വഴിപാടില്‍ അമ്പലം വിഴുങ്ങികള്‍ 8.11 ലക്ഷം തട്ടിയെന്ന് റിപ്പോര്‍ട്ട്

Samskriti

സംഗമേശസന്നിധി തിരുവുത്സവപ്രഭയില്‍

Kerala

സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതിയില്‍ വി.പി. മന്‍സിയയും; സമൂഹമാധ്യമങ്ങളില്‍ സഖാവ് വി.പി. മന്‍സിയയ്‌ക്ക് അഭിനന്ദനപ്രവാഹം

പുതിയ വാര്‍ത്തകള്‍

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.