Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത പ്രോസിക്യൂട്ടര്‍ ബീന സതീഷിനെ പിണറായി സര്‍ക്കാര്‍ വേട്ടയാടി

പാര്‍ട്ടി കുടുംബമായിട്ടും നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കോടതിയില്‍ കേസ് നിലനിന്നതിന് കാരണക്കാരിയായത് അന്നത്തെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായ ബീനാ സതീഷിന്റെ നിലപാട്. അന്ന് നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ ബീനാ സതീഷ് തള്ളിക്കളയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:07 pm IST
inKerala

തിരുവനന്തപുരം: പാര്‍ട്ടി കുടുംബമായിട്ടും നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കോടതിയില്‍ കേസ് നിലനിന്നതിന് കാരണക്കാരിയായത് അന്നത്തെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായ ബീനാ സതീഷിന്റെ നിലപാട്. അന്ന് നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ ബീനാ സതീഷ് തള്ളിക്കളയുകയായിരുന്നു.  

എറണാകുളം എസിഎംജെ കോടതിയിലാണ് ഈ കേസ് തള്ളാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. ഈ കേസ് 2020 സപ്തംബറില്‍ വഞ്ചിയൂര്‍ സിജെഎമ്മിലേക്ക് മാറ്റി. ഈ സമയത്താണ് പ്രോസിക്യൂട്ടറായ ബീനാ സതീഷിന് കേസിന്റെ ചുമതല വരുന്നത്. എന്നാല്‍ ബീന സതീഷ് സര്‍ക്കാരിനെ പിന്തുണച്ചില്ല. വഞ്ചിയൂര്‍ കോടതി സര്‍ക്കാരിന്റെ അപേക്ഷ തള്ളുകയും ചെയ്തു. ഈ കേസില്‍ വഞ്ചിയൂര്‍ കോടതി മുതല്‍ സുപ്രീംകോടതി വരെ പുറപ്പെടുവിച്ച വിധികള്‍ തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് ബീന പറയുന്നു.  

ഈ കേസില്‍ പാര്‍ട്ടി നിലപാടിന് ഒപ്പം നില്‍ക്കാത്തതിന്റെ പേരില്‍ പിന്നീട് ബീനാ സതീഷ് നേരിട്ടത് ക്രൂരമായ വേട്ടയാടലുകളാണ്. ബീനയെ 2020 ഒക്ടോബറോടെ ആലപ്പുഴയ്‌ക്ക് സ്ഥലം മാറ്റി. ശൗചാലയം പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലുമില്ലാതെ മാറ്റിയത്.  

സിപിഎം അനുകൂലികളായ ചില സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. കടുത്ത മാനസിക സംഘര്‍ഷത്തില്‍ തന്നെ കൊണ്ടുചെന്നെത്തിച്ചു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ചികിത്സ തേടേണ്ട സ്ഥിതി വരെയുണ്ടായെന്നും അവര്‍ പറയുന്നു.  പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ നിയമപ്രകാരമുള്ള അവകാശവും ഉത്തരവാദിത്വവുമാണ് നിര്‍വ്വഹിച്ചതെന്നും ബീന സതീഷ് പറയുന്നു. ഇത്തരം സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍മാരെ പിന്തുണയ്‌ക്കാറുള്ള ഡയറക്ടര്‍ ജനറല്‍ പോലും സഹായിച്ചില്ല.  

‘ഏതു സർക്കാർ ആയാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കിൽ അത്‌ തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണം. അതു മാത്രമാണ് ഞാൻ ചെയ്തത്.’, ബീന സതീഷ് പറയുന്നു.  എത്ര മൂടിവച്ചാലും ഒരുനാൾ സത്യം പുറത്തു വരുമെന്നതാണ് ഇപ്പോള്‍ സംഭവിച്ചത്.  ഇപ്പോൾ തന്റെ നിലപാട് ശരിയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാണിക്കുമ്പോൾ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും ബീന സതീഷ് പറയുന്നു.

Tags: നിയമസഭാ കയ്യാങ്കളിക്കേസ്പ്രോസിക്യൂട്ടര്‍ ബീന സതീഷ്വഞ്ചിയൂര്‍ കോടതിPinarayi Vijayanസുപ്രീംകോടതികേസ്എല്‍ഡിഎഫ്‌നിയമസഭാ കയ്യാങ്കളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.