Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് 65,124 വിദ്യാര്‍ത്ഥികള്‍ക്ക്

54,448 വിദ്യാര്‍ത്ഥികള്‍ വായ്‌പ വഴി ഫോണ്‍ വാങ്ങേണ്ടവരായുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കില്‍ പറയുന്നു. സഹകരണ സംഘങ്ങളില്‍ നിന്ന് 'വിദ്യാതരംഗിണി' പദ്ധതി വഴിയാണ് കുട്ടികള്‍ക്ക് വായ്‌പ അനുവദിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 04:30 pm IST
inThrissur
smart phone

smart phone

തൃശൂര്‍: ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് 65,124 വിദ്യാര്‍ത്ഥികള്‍ക്ക്. ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളുടെ കണക്കാണിത്.  സഹായം ആവശ്യമുള്ളവരുടെ വിഭാഗത്തിലാണ് ഈ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി മദനമോഹനന്‍ അറിയിച്ചു.

54,448 വിദ്യാര്‍ത്ഥികള്‍ വായ്‌പ വഴി ഫോണ്‍ വാങ്ങേണ്ടവരായുണ്ടെന്ന്  ജില്ലാ വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കില്‍ പറയുന്നു. സഹകരണ സംഘങ്ങളില്‍ നിന്ന് ‘വിദ്യാതരംഗിണി’ പദ്ധതി വഴിയാണ് കുട്ടികള്‍ക്ക് വായ്‌പ അനുവദിക്കുക. സാമ്പത്തിക ശേഷിയുള്ളവരായി ജില്ലയില്‍ 1,03,586 കുട്ടികളുണ്ടെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത 65,124 വിദ്യാര്‍ത്ഥികളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ, ആദിവാസി വിഭാഗത്തിലുള്ള കുട്ടികളും ഉള്‍പ്പെടും. ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ പട്ടികതിരിച്ചുള്ള കണക്ക് പ്രത്യേകം എടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ തരംതിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓരോ സ്‌കൂളുകളില്‍ നിന്ന് അതതു ഉപജില്ലാ ഓഫീസുകളിലേക്ക് നല്‍കിയിരുന്നു. ക്ലാസുകള്‍ പകല്‍ നടക്കുകയാണെങ്കില്‍ വീട്ടില്‍ രണ്ടു കുട്ടികളുണ്ടെങ്കില്‍ ക്ലാസ് കാണാന്‍ സൗകര്യമുണ്ടോ, ഇല്ലെങ്കില്‍ സ്വന്തമായി ഫോണ്‍ വാങ്ങാന്‍ സാധ്യമാണോ, മൊബൈല്‍ വാങ്ങാന്‍ സാധ്യമല്ലെങ്കില്‍ ബാങ്ക് വായ്‌പ വഴി സാധിക്കുമോ, ഇതിന് സാധിക്കില്ലെങ്കില്‍ സാമൂഹിക സ്രോതസ്സില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നീ വിവരങ്ങളാണ്  വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.

 സ്‌കൂളുകളില്‍ നിന്ന് ‘സമ്പൂര്‍ണ’ വഴി എടുത്ത കണക്ക് ക്രോഡീകരിച്ച്  ഉപജില്ലാ ഓഫീസര്‍മാര്‍ പിന്നീട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് കൈമാറി.

65,124 വിദ്യാര്‍ത്ഥികള്‍ക്കും ടാബ് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി. ടാബ് വാങ്ങുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫണ്ട് കണ്ടെത്തുക. ജില്ലയിലെ എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്കും വിദ്യാര്‍ത്ഥികളുടെ പട്ടിക നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടിന് പുറമേ എംഎല്‍എമാരുടെയും എംപിമാരുടെയും ആസ്തി വികസന ഫണ്ടും വിവിധ വകുപ്പുകളുടെ പ്ലാന്‍ ഫണ്ടും പൊതുനന്മ ഫണ്ടും പദ്ധതിയ്‌ക്കായി ചെലവഴിക്കും. വിദ്യാഭ്യാസം, തദ്ദേശം, സഹകരണം, പട്ടികജാതി വികസനം എന്നീ വകുപ്പുകളുടെ ഫണ്ടുകളും പദ്ധതിയ്‌ക്കായി ഉപയോഗിക്കും. സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണവും പദ്ധതിയ്‌ക്കായി തേടും.

Tags: Thrissurstudentസ്മാര്‍ട്ട് ഫോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.