Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്‌പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പോര്; മൊയ്തീനെതിരെ ബേബി ജോണ്‍ വിഭാഗം; വിജയരാഘവന്‍ പത്രസമ്മേളനം റദ്ദാക്കി

2016ല്‍ ബേബി ജോണ്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതി ആദ്യമായി പാര്‍ട്ടിക്ക് ലഭിച്ചത്. ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് മാനേജരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷായിരുന്നു പരാതിപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 09:00 am IST
inKerala

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്‌പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പോര്. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ ബേബി ജോണ്‍ പരസ്യമായി പൊട്ടിത്തെറിച്ചു. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റിനു മുന്നോടിയായി ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലും തര്‍ക്കങ്ങളുണ്ടായി. ബേബി ജോണ്‍ വിഭാഗവും എ.സി. മൊയ്തീന്‍ വിഭാഗവും രൂക്ഷമായ ചേരിപ്പോരിലാണ്.  

”ഞാനന്നേ പറഞ്ഞതാ… അപ്പോള്‍ ഈ ഒറ്റക്കണ്ണന്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. ഇപ്പോള്‍ എന്തായി…” ബേബി ജോണ്‍ ചോദിച്ചു. സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു പൊട്ടിത്തെറി. ഒരു കണ്ണിന് കാഴ്ച പ്രശ്‌നങ്ങളുള്ളയാളാണ് ബേബി ജോണ്‍. അന്വേഷണം നടത്താന്‍ പറഞ്ഞതിന് തന്നെ അവഹേളിക്കുകയായിരുന്നു മൊയ്തീനും കൂട്ടരുമെന്നാണ് ബേബി ജോണ്‍ വ്യക്തമാക്കിയത്.

2016ല്‍ ബേബി ജോണ്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതി ആദ്യമായി പാര്‍ട്ടിക്ക് ലഭിച്ചത്. ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് മാനേജരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷായിരുന്നു പരാതിപ്പെട്ടത്. ബേബി ജോണ്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി. പിന്നീട് സെക്രട്ടറിയായത് എ.സി. മൊയ്തീനാണ്. ഇതോടെ പാര്‍ട്ടിയിലെ അന്വേഷണം നിലച്ചു. പരാതിക്കാരനായ സുരേഷിനെ ബാങ്കില്‍ നിന്നു പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.  

അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച തന്നെ പരിഹസിക്കുകയാണ് മൊയ്തീന്‍ ചെയ്തതെന്നാണ് ബേബി ജോണ്‍ പൊട്ടിത്തെറിച്ചത്. പുറമേക്ക് പല ന്യായീകരണങ്ങളും നിരത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വിഷയം ചര്‍ച്ച ചെയ്യാനോ വിശദീകരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ഇന്നലെ നടത്താനിരുന്ന പത്രസമ്മേളനം അവസാന നിമിഷം മാറ്റിവെച്ചതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കേസില്‍ പ്രതികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് തടിയൂരാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍, സംഭവത്തില്‍ സംസ്ഥാന സമിതിയംഗവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടിതല അന്വേഷണം വേണമെന്ന നിലപാടിലാണ് ബേബി ജോണ്‍ വിഭാഗം.

Tags: babyഅഴിമതിcpimഎ. വിജയ രാഘവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.