Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

7.5 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍; കേരളത്തില്‍ ആംബര്‍ ഗ്രിസ് പിടികൂടുന്നത് രണ്ടാം തവണ

പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലെത്തിച്ച് കൈമാറുന്നതിനിടയിലാണ് വനപാലകര്‍ ഇവരെ പിടികൂടിയത്. വനം വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 07:46 pm IST
inIdukki

മൂന്നാര്‍: കോടികള്‍ വിലമതിക്കുന്ന ആംബര്‍ ഗ്രിസു(തിമിംഗല ഛര്‍ദി) മായി 5 പേര്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലെത്തിച്ച് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് ഇവരെ വനപാലകര്‍ പിടികൂടിയത്. 5 കിലോ വരുന്ന ഇതിന് ഏതാണ്ട് 7.5 കോടി രൂപ വിലമതിക്കും.

തമിഴ്‌നാട് ദിണ്ഡുക്കല്‍ ജില്ല വത്തല ഗുണ്ട് സ്വദേശികളായ മുരുകന്‍, രവികുമാര്‍ തേനി ജില്ല വംശനാട് സ്വദേശിയായ വേല്‍മുരുകന്‍, പെരിയകുളം സ്വദേശി സേതു, മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് സ്വദേശിയായ മുനിസ്വാമി എന്നിവരാണ് പിടിയിലായത്. പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലെത്തിച്ച് കൈമാറുന്നതിനിടയിലാണ് വനപാലകര്‍ ഇവരെ പിടികൂടിയത്.  വനം വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.  

മൂന്നാര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ കീഴിലുള്ള പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂന്നാര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ഹരീന്ദ്രകുമാര്‍ ആണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ എന്ന് റെയിഞ്ച് ഓഫീസര്‍ പറഞ്ഞു.  

കേരളത്തില്‍ ഇത് രണ്ടാം തവണയാണ് തിമിംഗല ഛര്‍ദി പിടികൂടുന്നത്. തൃശൂര്‍ ചേറ്റുവയില്‍ 30 കോടി വില വരുന്ന 19 കിലോ വരുന്ന ആംബര്‍ ഗ്രിസുമായി മൂന്ന് പേര്‍ ഈ മാസം 9ന് പിടിയിലായിരുന്നു. സുഗന്ധലേപന വിപണയില്‍ വന്‍ വിലയുള്ള ആംബര്‍ ഗ്രിസ് 1972ലെ വന്യജീവി നിയമ പ്രകാരം രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതാണ്. സുഗന്ധലേപനത്തിനായി അറബിനാടുകളില്‍ ആണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്.

Tags: ആംബര്‍ ഗ്രിസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചത്ത തിമിംഗലത്തിന്റെ കുടലില്‍ നിന്ന് ലഭിച്ചത് 44 കോടി രുപയുടെ ആംബര്‍ഗ്രിസ്; സംഭവം കാനറി ദ്വീപുകളില്‍

Kannur

കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിലുമായി യുവാവ് പിടിയില്‍; ദിൻരാജ് പിടിയിലാകുന്നത് വാഹനപരിശോധനക്കിടെ, ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു

Thiruvananthapuram

വെഞ്ഞാറമൂട്ടിൽ നാല് കോടിയോളം വിലവരുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ, മയക്ക് മരുന്നുകളും പിടികൂടി

Kerala

ആമ്പര്‍ഗ്രീസ്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദിയുമായി സിപിഎം നേതാവ് പിടിയില്‍

amergrees
Kerala

തൃശ്ശൂരില്‍ വീണ്ടും 5 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; വില്‍പനയ്‌ക്കെത്തിച്ചത് 5.300 കിലോ ആംബര്‍ഗ്രീസ്; രണ്ടു പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.