Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടോക്യോയില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി

കോവിഡ് മഹാമാരിയുടെ ഇരുട്ടില്‍ 'മുന്നോട്ട് നീങ്ങാം' എന്ന സന്ദേശമുയര്‍ത്തി ആരംഭിച്ച 32ാം ഒളിമ്പിക്‌സിന് ടോക്യോയില്‍ തിരിതെളിയുമ്പോള്‍ ഇന്ത്യയില്‍ ആകാംക്ഷപൂര്‍വ്വം ഉദ്ഘാടനച്ചടങ്ങുകള്‍ വീക്ഷിച്ച് പ്രധാനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 06:58 pm IST
inIndia

ടോക്യോ: കോവിഡ് മഹാമാരിയുടെ ഇരുട്ടില്‍ ‘മുന്നോട്ട് നീങ്ങാം’ എന്ന സന്ദേശമുയര്‍ത്തി ആരംഭിച്ച 32ാം ഒളിമ്പിക്‌സിന് ടോക്യോയില്‍ തിരിതെളിയുമ്പോള്‍ ഇന്ത്യയില്‍ ആകാംക്ഷപൂര്‍വ്വം ഉദ്ഘാടനച്ചടങ്ങുകള്‍ വീക്ഷിച്ച് പ്രധാനമന്ത്രി.

ടിവിയില്‍ ആണ് പ്രധാനമന്ത്രി ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ചത്. വെടിക്കെട്ടോടെ ലൈറ്റ് ആന്‍റ് സൗണ്ട് ഷോയും നൃത്തച്ചുവടുകളും കഴിഞ്ഞ ശേഷം നടന്ന വിവിധ രാജ്യങ്ങളുടെ അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റെത്തിയപ്പോള്‍ പ്രധാനമന്ത്രിക്ക് ആവേശം കൂടി. ഗ്രീസായിരുന്നു തുടക്കം. പക്ഷെ ഇന്ത്യയുടെ ഊഴമെത്തിയപ്പോള്‍ പ്രധാനമന്ത്രി കസേരയില്‍ നിന്നും ബഹുമാനപുരസ്സരം എഴുന്നേറ്റു. മേരികോമും മന്‍പ്രീത് സിംഗും ആയിരുന്നു ഇന്ത്യന്‍ പതാകയേന്തി മുന്നില്‍. 25ഓളം ഇന്ത്യന്‍ അത്‌ലറ്റുകള്‍ പങ്കെടുത്തു.

‘വരൂ, നമുക്ക് എല്ലാവര്‍ക്കും ഇന്ത്യക്കായി ആര്‍പ്പുവിളിക്കാം. ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ചില ദൃശ്യങ്ങള്‍ കണ്ടു. നമ്മുടെ ഉശിരന്‍ ടീമിന് ശുഭമാശംസ നേരുന്നു,’ പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു. ദൂരദര്‍ശന്‍ ലൈവ് ടെലികാസ്റ്റില്‍ ഇന്ത്യയുടെ അത് ലറ്റുകള്‍ മാര്‍ച്ച് പാസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന കായികമന്ത്രി അനുരാഗ് താക്കൂറിനെയും കാണാം. 

Tags: നരേന്ദ്രമോദിഅനുരാഗ് താക്കൂര്‍ഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്ടോക്യോ 2020ഇന്ത്യക്ക് ആര്‍പ്പുവിളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.