Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

മഴവില്‍ നിറങ്ങളില്‍ ഒല സ്‌ക്കൂട്ടര്‍ നിരത്തിലെത്തും; പത്തു വ്യത്യസ്ത നിറങ്ങള്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ ഭാവിഷ് അഗ്രവാള്‍; പുതു ചരിത്രം

അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും പ്രഖ്യാപിക്കുക. മാറ്റ്, ഗ്ലോസ് ഫിനിഷുകളില്‍ നീല,കറുപ്പ്, ചുവപ്പിന്റെ ആകര്‍ശകമായ വൈവിധ്യങ്ങള്‍, പിങ്ക്, മഞ്ഞ, സില്‍വര്‍ തുടങ്ങിവ ഇങ്ങനെ അവതരിപ്പിക്കുന്നവയില്‍ പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 10:54 pm IST
inAutomobile

കൊച്ചി:  ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈദ്യുത സ്‌ക്കൂട്ടര്‍ സവിശേഷമായ പത്തു വ്യത്യസ്ത നിറങ്ങളിലാവും അവതരിപ്പിക്കുകയെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇത്ര വിപുലമായ വര്‍ണങ്ങളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള അവസരം ഇരുചക്ര വാഹനങ്ങളില്‍ ലഭിക്കുന്നത്.

അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും പ്രഖ്യാപിക്കുക. മാറ്റ്, ഗ്ലോസ് ഫിനിഷുകളില്‍ നീല,കറുപ്പ്, ചുവപ്പിന്റെ ആകര്‍ശകമായ വൈവിധ്യങ്ങള്‍, പിങ്ക്, മഞ്ഞ, സില്‍വര്‍ തുടങ്ങിവ ഇങ്ങനെ അവതരിപ്പിക്കുന്നവയില്‍ പെടും.

പത്തു നിറങ്ങളിലുള്ള വൈവിധ്യമായിരിക്കും ഇതെന്ന് ഒല ഗ്രൂപ് സിഇഒയും ചെയര്‍മാനുമായ ഭാവിഷ് അഗ്രവാള്‍ പറഞ്ഞു. അതുല്യമായ സ്‌ക്കൂട്ടര്‍ അനുഭവമായിരിക്കും ഒല നല്‍കുന്നത്. ഒല സ്‌ക്കൂട്ടറിനായുള്ള ബുക്കിങ് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം കടന്ന് റെക്കോര്‍ഡ് സ്ഥാപിക്കുകയായിരുന്നുolaelectric.com ല്‍ തിരിച്ചു കിട്ടുന്ന 499രൂപക്ക്  നിക്ഷേപവുമായി ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താവുന്നതാണ്.

Tags: Ola Scooter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരം പരാതികള്‍; ഓലയ്‌ക്കെതിരെ അന്വേഷണം അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി

India

ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപ്പിടിത്തത്തിന് കാരണം കേടുവന്ന ബാറ്ററി സെല്ലുകളാണെന്ന് പ്രാഥമിക കണ്ടെത്തല്‍

Automobile

എസ് വണ്‍, എസ് വണ്‍ പ്രോ ആദ്യ ബാച്ച് വിതരണം പൂര്‍ണം; ഓല ഇ-സ്‌കൂട്ടറുകള്‍ നിരത്തില്‍ ഓടി തുടങ്ങിയതായി ഭവിഷ് അഗര്‍വാള്‍

Business

ഒല ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പരാതികളുടെ കെട്ടഴിച്ച് ഉപഭോക്താക്കള്‍

Automobile

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ബൈക്കുകളും കാറുകളും പുറത്തിറക്കാനൊരുങ്ങി ഓല; 2025ന് ശേഷം റോഡില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കുകയെന്നത് ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.