Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വ്യാജ വക്കീല്‍; അടിമുടി ദുരൂഹത, രാഷ്‌ട്രീയ ഇടപെടലുകള്‍ സെസി സേവ്യറെ സംരക്ഷിക്കുന്നു, ബാര്‍ അസോസിയേഷനില്‍ അംഗത്വം ലഭിച്ചത് ചിലരുടെ ഒത്താശയിൽ

ഒരു പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് ബാര്‍ അസോസിയേഷനില്‍ യാതൊരു പരിശോധനയും കൂടാതെ അംഗത്വം ലഭിച്ചത് ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 10:03 am IST
inAlappuzha
സെസി സേവ്യര്‍

സെസി സേവ്യര്‍

ആലപ്പുഴ: വ്യാജവക്കീലിനെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതില്‍ ദുരൂഹത. രാഷ്‌ട്രീയ ഇടപെടലുകള്‍ സെസി സേവ്യറെ സംരക്ഷിക്കുന്നതില്‍ ഉണ്ടെന്ന് ആരോപണം ശക്തമാകുന്നു. ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഇവരെ കേരളത്തിന് വെളിയില്‍ സംരക്ഷിക്കുന്നത് ജനപ്രതിനിധികളടക്കമാണെന്നാണ് ആക്ഷേപം. രണ്ടു വര്‍ഷത്തിലേറെയായി രാമങ്കരി സ്വദേശിനിയായ ഇവര്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചതും ബാര്‍ അസോസിയേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയായി പ്രവര്‍ത്തിച്ചതിലും ദൂരൂഹതയുണ്ടെന്നാണ്  ഒരു വിഭാഗം അഭിഭാഷകര്‍ പറയുന്നത്.  

ഒരു പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് ബാര്‍  അസോസിയേഷനില്‍ യാതൊരു പരിശോധനയും കൂടാതെ  അംഗത്വം ലഭിച്ചത് ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണം. അസോസിയേഷന്റെ മുന്‍ ഭാരവാഹികളായ ചിലര്‍ ഇവര്‍ വ്യാജ അഭിഭാഷകയാണെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടി സ്വീകരിക്കാതെ ഭാരവാഹി തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഇടതു അഭിഭാഷക സംഘടനകള്‍ തമ്മിലുള്ള ഭിന്നതയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പിന്തുണയില്‍ ഇവര്‍ക്ക് റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിക്കാനും സാധിച്ചു.

എന്നാല്‍  സെസി വ്യാജ അഭിഭാഷകയാണെന്ന് കാട്ടി അസോസിയേഷന്‍ ഭാരവാഹികള്‍ ഊമക്കത്ത് ലഭിച്ചതോടെ ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കള്ളിവെളിച്ചത്തായതോടെ മുന്‍പ് പിന്തുണച്ചിരുന്ന സംഘടനകളെല്ലാം സെസിയെ തള്ളി രംഗത്തെത്തി. മുന്‍ ഭരണസമിതിയാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയതെന്ന് ഇപ്പോഴത്തെ ഭരണക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍, വ്യാജ അഭിഭാഷകയെ മത്സരിപ്പിച്ചവരാണ് തെറ്റ് ചെയ്തതെന്നാണ് എതിര്‍വിഭാഗം പറയുന്നത്. ആലപ്പുഴയിലെ അഭിഭാഷക സമൂഹത്തിന് അപമാനകരമായി മാറിയ സംഭവത്തില് ശക്തമായ നടപടിയുണ്ടായാകന്‍ അസോസിയേഷന്‍ ശക്തമായി രംഗത്തിറങ്ങണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.  

ജില്ലാക്കോടതിയെ ഉള്‍പ്പെടെ കബളിപ്പിച്ച ഇവര്‍ക്കു മുന്‍കൂര്‍ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. കേസിലെ വാദിഭാഗം ബാര്‍ അസോസിയേഷനാണ്. കേസിന്റെ തെളിവുകള്‍ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാജഡ്ജിയെ ഉള്‍പ്പെടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Tags: AdvocateSesi XaviorBar association
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ ആള്‍ മരിച്ചു,ആക്രമിച്ചത് കേസ് ഏറ്റെടുത്തതിന് അഭിഭാഷകനെ തേടിയെത്തിവര്‍,കൊല്ലപ്പെട്ടത് അഭിഭാഷകന്റെ പിതാവ്

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.