Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വാതന്ത്ര്യദിനത്തിന് മുമ്പ് ദല്‍ഹിയില്‍ ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്, പിന്നില്‍ പാക് ഭീകരര്‍; കര്‍ശ്ശന സുരക്ഷയില്‍

ഓഗസ്റ്റ് അഞ്ചിന് ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ വലിയ തോതില്‍ ഭീകരരര്‍ ഗൂഢാലോചന നടത്തുന്നതായാണ് സൂചന. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാന പദവി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 04:00 pm IST
inIndia

ന്യൂദല്‍ഹി : സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തിന് ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പുമായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ സുരക്ഷ കര്‍ശ്ശനമാക്കി കഴിഞ്ഞു.  

ഓഗസ്റ്റ് അഞ്ചിന് ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ വലിയ തോതില്‍ ഭീകരരര്‍ ഗൂഢാലോചന നടത്തുന്നതായാണ് സൂചന. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാന പദവി നല്‍കിയത്. അതിനാല്‍ ഈ ദിവസം തന്നെ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് ഇന്റലിജെന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നടക്കുന്നതിനാലും എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം അടുത്ത് വരുന്ന സാഹചര്യത്തിലും ഈ ദിവസങ്ങളിലെ സുരക്ഷ ദല്‍ഹി പോലീസ് കര്‍ശ്ശനമാക്കിയിട്ടുണ്ട്്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ഡ്രോണ്‍ പറത്തുന്നത് ദല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തി കഴിഞ്ഞു. ഡ്രോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങള്‍ കാശ്മീരിലടക്കം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടിയിലേക്ക് കടന്നത്.  

അടുത്തിടെ ജമ്മു മവിമാനത്താവളത്തില്‍ ഇരട്ട ഡ്രോണ്‍ ആക്രമണം നടക്കുകയും പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തെ പ്രദേശങ്ങളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. ദല്‍ഹിയില്‍ ഹോട്ട് എയര്‍ ബലൂണുകളും പറത്തുന്നതിനും  വിലക്കുണ്ട്. ഇത് കൂടാതെ ഡ്രോണുകളെ തകര്‍ക്കുന്നതിന് പോലീസ് സേനാംഗങ്ങള്‍ക്ക് പരിശീലനവും നല്‍കി വരുന്നുണ്ട്.

ദല്‍ഹി പോലീസ് കമ്മിഷണറായി പുതുതായി ചുമതലയേറ്റ ബാലാജി ശ്രീവാസ്തവ ഈ മാസം തുടക്കത്തില്‍ തന്നെ സേനയ്‌ക്ക് വേണ്ട മുന്‍കരുതലുകളെപ്പറ്റി ഉദ്യോഗസ്ഥരെ വ്യക്തമായി അറിയിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഞായറാഴ്ച രാത്രി ദല്‍ഹി നഗരത്തിലാകെ രാത്രികാല പെട്രോളിങ്ങും നടത്തിയിരുന്നു.  

Tags: delhiterroristsstrike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.