Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കട്ടപ്പന നഗരസഭയിലെ കൊവിഡ് വാക്സിനേഷന്‍ സെന്റര്‍ യുദ്ധക്കളത്തിന് സമാനമായി മാറി

കട്ടപ്പന ടൗണ്‍ ഹാളില്‍ രണ്ടാം ഡോസ് എടുക്കുവാന്‍ 350 പേര്‍ക്കുള്ള വാക്സിനാണ് എത്തിയിരുന്നത്. എന്നാല്‍ രാവിലേ അഞ്ച് മണി മുതല്‍ അഞ്ഞൂറിന് മുകളില്‍ ആളുകളാണ് ഇവിടെ എത്തിയത്. പ്രായമായവരടക്കം നിരവധി പേര്‍ ഇതോടെ വാക്സിനെടുക്കാതെ മടങ്ങിപോവേണ്ട അവസ്ഥയുമുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 10:34 am IST
inIdukki
കൊവിഡ് വാക്‌സിനെടുക്കാന്‍ കട്ടപ്പന ടൗണ്‍ ഹാളിലെത്തിയ ജനക്കൂട്ടം

കൊവിഡ് വാക്‌സിനെടുക്കാന്‍ കട്ടപ്പന ടൗണ്‍ ഹാളിലെത്തിയ ജനക്കൂട്ടം

കട്ടപ്പന: ജില്ലയിലെ വിവിധ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ ഇടിച്ച് കയരുന്നു. വാക്സിന്‍ സെന്ററുകള്‍ രോഗ ഉറവിട കേന്ദ്രങ്ങളാകുന്ന സ്ഥിതിയുണ്ടായിട്ടും നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്.

കട്ടപ്പന, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിലെ വാക്സിനേഷന്‍ സെന്ററുകളിലാണ് ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടത്. സ്പോട്ട് ബുക്കിങ് വഴി വാക്സിന്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. അതേ സമയം ഇതിന് മേഖല തിരിക്കുകയോ അറിപ്പില്‍ കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ല.

കട്ടപ്പന നഗരസഭയിലെ കൊവിഡ് വാക്സിനേഷന്‍ സെന്റര്‍ യുദ്ധക്കളത്തിന് സമാനമായി മാറി. കേന്ദ്രത്തിലേ തിരക്ക് നിയന്ത്രിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും അതിക്രമത്തിന് ഇരയായ സംഭവമുണ്ടായി. ആളുകള്‍ പരസ്പരവും ഉദ്യോഗസ്ഥരുമായി വാക്കേറ്റവും പതിവ്. വ്യക്തമായ തീരുമാനങ്ങളെടുക്കാതെ ജനങ്ങളെ എത്തിക്കുന്നതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്.

കട്ടപ്പന ടൗണ്‍ ഹാളില്‍ രണ്ടാം ഡോസ് എടുക്കുവാന്‍ 350 പേര്‍ക്കുള്ള വാക്സിനാണ് എത്തിയിരുന്നത്. എന്നാല്‍ രാവിലേ അഞ്ച് മണി മുതല്‍ അഞ്ഞൂറിന് മുകളില്‍ ആളുകളാണ് ഇവിടെ എത്തിയത്. പ്രായമായവരടക്കം നിരവധി പേര്‍ ഇതോടെ വാക്സിനെടുക്കാതെ മടങ്ങിപോവേണ്ട അവസ്ഥയുമുണ്ടായി.

കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് ടൗണ്‍ ഹാളിലെത്തിയ ജനങ്ങളെ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരേയും അക്രമിക്കുന്ന സംഭവമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് പരിക്ക് പറ്റിയവരും നിരവധിയാണ്.

എന്നാല്‍ ഏതാനും കൗണ്‍സിലര്‍മാര്‍ പിന്‍വാതിലിലൂടെ ടോക്കണ്‍ കൈവശപ്പെടുത്തിയതും പ്രധിഷേധത്തിന് കാരണമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാക്സിനേഷന്‍ ക്യാമ്പ് കൂടുതല്‍ ആശങ്ക ഉളവാക്കുകയാണ്.

വലിയ വീഴ്ച; പി.സി. ജോണ്‍

നഗരസഭാ ആരോഗ്യ വിഭാഗമാണ് വാക്സിനേഷന്‍ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.സി. ജോണ്‍ (തങ്കച്ചന്‍ പുരയിടം) പറഞ്ഞു. എന്നാല്‍ പല ആലോചനകളും ഇവരേ അറിയിക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന ടൗണ്‍ ഹാളിലേ വാക്സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

വാക്സിനേഷന്‍ കേന്ദ്രത്തില്‍ വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: covidvaccinationKattapana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.