Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അച്ഛന്‍ കൊടിയേരി അസുഖ ബാധിതന്‍, കാണാന്‍ രണ്ടു ദിവസം അനുവദിക്കണം’; ബിനീഷിന്റെ പരോള്‍ ആവശ്യം ഹൈക്കോടതി തള്ളി; ജഡ്ജ് അവധിയില്‍ പോയി; വാദംപുതിയ ബെഞ്ചില്‍

കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ചാണ് ഇനിമുതല്‍ പരിഗണിക്കുക. ഇതുവരെ വാദം കേട്ട ജഡ്ജ് അവധിയില്‍ പോകുന്ന സാഹചര്യത്തിലാണ് കേസ് പുതിയ ബെഞ്ചിനെ ഏല്‍പ്പിക്കുന്നത്. കേസില്‍ ഇത്രയും നാള്‍ വിശദമായി വാദം കേട്ട ബെഞ്ച് തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ശ്രമം വിഫലമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 08:29 pm IST
inIndia

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ പരോള്‍ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി. അസുഖ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ കാണുന്നതിനായി രണ്ടു ദിവസത്തേക്കെങ്കിലും പരോള്‍ നല്‍കാന്‍ ബിനീഷ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു, ഇതിനേത്തുടര്‍ന്ന് കോടതിയും ബിനീഷിന്റെ ആവശ്യം തള്ളി.

കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ചാണ് ഇനിമുതല്‍ പരിഗണിക്കുക. ഇതുവരെ വാദം കേട്ട ജഡ്ജ് അവധിയില്‍ പോകുന്ന സാഹചര്യത്തിലാണ് കേസ് പുതിയ ബെഞ്ചിനെ ഏല്‍പ്പിക്കുന്നത്. കേസില്‍ ഇത്രയും നാള്‍ വിശദമായി വാദം കേട്ട ബെഞ്ച് തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ശ്രമം വിഫലമായി.  

അതേസമയം, ഏത് ബെഞ്ചിന്റെ മുന്‍പിലാണെങ്കിലും കേസ് അവതരിപ്പിക്കാമെന്നും, അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയെ ബോധിപ്പിച്ചു. പഴയ ബെഞ്ച് തന്നെ തുടര്‍ന്നും ഈ കേസില്‍ വാദം കേള്‍ക്കണമെങ്കില്‍ പുതിയ ബെഞ്ച് അനുവദിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ബിനീഷിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചു.  

കേസില്‍ ഈഡിയുടെ വാദമാണ് പുരോഗമിക്കുന്നത്. ബിനീഷിന്റെ ജാമ്യഹര്‍ജിയില്‍ ഇയാളുടെ അഭിഭാഷകന്റെ രണ്ടാം ഘട്ട വാദം ജൂലൈ 14നു അവസാനിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 16നാണ് ഇഡിയുടെ വാദം ആരംഭിച്ചത്. നിലവില്‍ ഇതേ കേസ് ജൂലൈ 26നു പുതിയ ബെഞ്ച് പരിഗണിക്കും. പതിനാറാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതിക്ക് മുന്‍പിലെത്തുന്നത്. 2020 ഒക്ടോബറില്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിട്ട് ഒന്‍പത് മാസം പിന്നിട്ടു.

Tags: ബിനീഷ് കോടിയേരിkodiyeri balakrishnancourtജാമ്യംBengaluru
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

Thiruvananthapuram

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.