Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവരാവകാശ നിയമത്തിന്റെ അന്തസത്ത നിലനിര്‍ത്താനുള്ള സീതാറാം യച്ചൂരിയുടെ പോരാട്ടം തിരുവനന്തപുരത്തു നിന്ന് തുടങ്ങണമെന്ന് വി. മുരളീധരന്‍

സ്ത്രീ ശാക്തീകരണത്തിന്റ വക്താക്കളാണ് മികച്ച വനിതാ ഉദ്യോഗസ്ഥരെ ആത്മവീര്യം കെടുത്തി തളര്‍ത്താന്‍ ശ്രമിക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം. ഉദ്യോഗസ്ഥരെ വിരട്ടിയാല്‍ തീരുന്നതല്ല മരംകൊള്ളയ്‌ക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മേല്‍ വീണ കറയെന്ന് മനസ്സിലാക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 11:35 am IST
in Kerala

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ അന്തസത്ത നിലനിര്‍ത്താനുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പോരാട്ടം തിരുവനന്തപുരത്തു നിന്ന് തുടങ്ങണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ . സര്‍ക്കാരിന്റെ  അഴിമതിയും സ്വജനപക്ഷപാതവും മറയ്‌ക്കാന്‍ വിവരാവകാശ നിയമത്തിന്റെ വേരറുക്കാന്‍ ശ്രമിക്കുന്നത് താങ്കളുടെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ്. മുട്ടില്‍ മരംകൊള്ള പുറത്തുകൊണ്ടുവന്ന വിവരാവകാശ രേഖകള്‍ ചട്ടപ്രകാരം നല്‍കിയ ഉദ്യോഗസ്ഥയോടുള്ള കേരളസര്‍ക്കാരിന്റെ  സമീപനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിക്ക് എന്താണ് പറയാനുള്ളതെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

വിവരാവകാശത്തെ ആര്‍ക്കാണ് ഭയം ശ്രീ സീതാറാം യച്ചൂരി…?

സര്‍ക്കാരിന്റെ  അഴിമതിയും സ്വജനപക്ഷപാതവും മറയ്‌ക്കാന്‍ വിവരാവകാശ നിയമത്തിന്റെ വേരറുക്കാന്‍ ശ്രമിക്കുന്നത് താങ്കളുടെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ്. മുട്ടില്‍ മരംകൊള്ള പുറത്തുകൊണ്ടുവന്ന വിവരാവകാശ രേഖകള്‍ ചട്ടപ്രകാരം നല്‍കിയ ഉദ്യോഗസ്ഥയോടുള്ള കേരളസര്‍ക്കാരിന്റെ  സമീപനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിക്ക് എന്താണ് പറയാനുള്ളത്…?

ഒരിക്കല്‍ നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുക എന്ന കേട്ടുകേള്‍വിയില്ലാത്ത പ്രതികാര നടപടിയോട് പാര്‍ട്ടി മൗനം പാലിക്കുന്നതെന്ത്….?വെള്ളരിക്ക പട്ടണം മോഡല്‍ ഭരണം നടത്തുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിലയ്‌ക്കു നിര്‍ത്താന്‍ കഴിയാത്ത രാഷ്‌ട്രീയ നേതൃത്വം ആരെയാണ് ഭയപ്പെടുന്നത്…?നാടിന്റെ സമ്പത്ത് കൊള്ളയടിച്ചവരെ വെളിച്ചത്തു കൊണ്ടു വന്നത് മഹാഅപരാധമാണു പോലും…!സ്ത്രീ ശാക്തീകരണത്തിന്റ വക്താക്കളാണ് മികച്ച വനിതാ ഉദ്യോഗസ്ഥരെ ആത്മവീര്യം കെടുത്തി തളര്‍ത്താന്‍ ശ്രമിക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം. ഉദ്യോഗസ്ഥരെ വിരട്ടിയാല്‍ തീരുന്നതല്ല മരംകൊള്ളയ്‌ക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മേല്‍ വീണ കറയെന്ന് മനസ്സിലാക്കുക. കാലം കണക്ക് പറയിക്കുക തന്നെ ചെയ്യും….

വിവരാവകാശ നിയമത്തിന്റെ അന്തസത്ത നിലനിര്‍ത്താനുള്ള സീതാറാം യച്ചൂരിയുടെ പോരാട്ടം തിരുവനന്തപുരത്തു നിന്ന് തുടങ്ങട്ടെ…!

Tags: വി മുരളീധരന്‍muraleedharansitaram yechuryവിവരാവകാശ രേഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറല്‍ സെക്രട്ടറിയില്ല; താല്‍ക്കാലിക ചുമതല

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

ഇൻഡിഗോ വിരോധം ഉപേക്ഷിച്ച് ഇ പി; യെച്ചൂരിയെ കാണാൻ വിമാനത്തിൽ ഡൽഹിയിലേക്ക്

Kerala

വിഎസിന്റെ ആരാധകനായ യെച്ചൂരി

India

സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.