Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ കുട്ടിയുടെ നാമകരണ ചടങ്ങിന്റെ ചിത്രത്തിന് ലൈക്കടിച്ചു; വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ തമ്മിലടി

വെല്‍ഫയര്‍ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വരുന്ന വെറുപ്പിന്റെ രാഷ്ടീയത്തിന്റെ തെളിവുകൂടിയാണ് യുവ നേതാക്കള്‍ തമ്മിലുള്ള അടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 10:00 pm IST
inSocial Trend

കോട്ടയം:  ബിജെപി നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ സ്‌നേഹത്തിന്റെ ചിഹ്നം ഇട്ടതിന്റെ പേരില്‍ വെല്‍ഫയര്‍ പാര്‍ട്ടിയില്‍ തമ്മിലടി. ബിജെപിക്കാരുടെ സുഖത്തില്‍ സന്തോഷിക്കുകയോ ദുഖ:ത്തില്‍ സങ്കടപ്പെടുകയോ ചെയ്യരുതെന്നു പറഞ്ഞാണ് പോര്. ‘സാഹോദര്യത്തില്‍ അധിഷ്ഠിതമായ ജനാധിപത്യം’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികള്‍ തമ്മിലാണ് പ്രശ്‌നം

ബിജെപി നേതാവ് സന്ദീപ് വാചസ്പതി, തന്റെ കുട്ടിയുടെ നാമകരണ ചടങ്ങിന്റെ ചിത്രം ഫേസ് ബുക്കിലിട്ടു. അതിനിടിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി  കോട്ടയം ജില്ലാ സെക്രട്ടറിയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയംഗവുമായ അനിഷ് പാറമ്പുഴ സ്‌നേഹ ചിഹ്നം ഇട്ടു. ഇതിനെതിരെയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന  മുഹ്‌സിന  മുസ്തഫ രംഗത്തു വന്നത്.

സംഘപരിവാറിന്റെ വിദ്വേഷ രാഷ്‌ട്രീയവും അതിന്റെ പ്രചാരകരും അതിന്റെ നേതാക്കളും എന്നും, നൈതികതയുടെയും നന്മയുടെയും എതിര്‍ പക്ഷത്തു തന്നെയാണ്.അവരോട്, അവര്‍ക്ക് ഒരു തരത്തിലുള്ള ആശംസകളും അര്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് മുഹ്‌സിനയുടെ വാദം.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്ന് പറഞ്ഞത് കൊണ്ടാണ് ഇത്രയും നല്ല ഭാഷ.അതൊരു ബലഹീനതയായി കണക്കാക്കരുതെന്ന താക്കീതും  

‘എന്റെ ഫ്രണ്ട് ലിസ്റ്റില്‍ പല രാഷ്‌ട്രീയക്കാരുമുണ്ട്. അവരൊടുള്ള രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ട് അത് കൊണ്ട് അവര്‍ക്കു കൊച്ചുണ്ടായാല്‍ ആശംസകള്‍ പറയാന്‍ കഴിയില്ല അപ്പനോ അമ്മയോ മരണപ്പെട്ടാല്‍ ആദരാജ്ഞലികള്‍ പറയാന്‍ കഴിയില്ല എന്ന് കരുതുന്നവര്‍ എനിക്ക് രാഷ്‌ട്രീയ നൈതികതയെ കുറിച്ച്  ക്ളാസെടുക്കേണ്ട എന്നു അനീഷ് മറുപടി കൊടുത്തു.

‘കേരളത്തില്‍ സംഘപരിവാര്‍ രാഷ്‌ട്രീയത്തിന്റെ തലതൊട്ടപ്പനായ പരമേശ്വരന്‍ അന്തരിച്ചപ്പോള്‍ മാധ്യമം മുഖ പ്രസംഗം എഴുതിയല്ലോ. ശ്രീധരന്‍ പിള്ളയുടെ ഒന്നര പേജ് ലേഖനം. എന്തായിരുന്നു മുഹ്‌സിന അന്ന് ഒന്നും പറഞ്ഞു കണ്ടില്ല’. എന്ന ചോദ്യവും അനീഷ് ഉയര്‍ത്തി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ അനസ്‌തേഷ്യസ്റ്റ് ആണ് മുഹ്‌സിന  മുസ്തഫ. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഇവരുടെ ഫേസ് ബു്ക്ക് പോസ്റ്റു മുഴുവന്‍ വിദ്വേഷക്കുറിപ്പുകളാണ്. വെല്‍ഫയര്‍ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വരുന്ന വെറുപ്പിന്റെ രാഷ്ടീയത്തിന്റെ തെളിവുകൂടിയാണ് യുവ നേതാക്കള്‍ തമ്മിലുള്ള അടി

Tags: സന്ദീപ് വാചസ്പതിപാര്‍ട്ടിഫെയ്സ്ബുക്ക്Welfare Party
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

Kerala

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പിന്നാലെ സിപിഎമ്മും കോണ്‍ഗ്രസും നിരവധി പഞ്ചായത്തുകളില്‍ ധാരണ

Kerala

മതതീവ്രവാദികളെ കൈയിലൊതുക്കാന്‍ ഇടതുവലതു മത്സരം; യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ധാരണ, എസ്ഡിപിഐയുമായി സിപിഎമ്മിന് അടവുനയം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.