Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്റെ കരിനിയമങ്ങള്‍; മതംമാറ്റി ഭീകരര്‍ക്ക് വിവാഹം ചെയ്യാന്‍ 15ന് മുകളിലുള്ള പെണ്‍കുട്ടികളുടെ പട്ടിക നല്‍കാന്‍ ഉത്തരവ്

യുഎസ് സൈന്യം 2001-ല്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്നതുവരെ താലിബാന്റെ ഭരണമായിരുന്നു ഇവിടെ. ഇക്കാലയളവില്‍ പെണ്‍കുട്ടികള്‍ക്ക് പുരുഷന്‍മാര്‍ക്ക് ഒപ്പമല്ലാതെ വെളിയിലിറങ്ങാനും വീടിനു പുറത്ത് ജോലിക്കു പോകാനും സ്‌കൂളില്‍ പഠിക്കാനും വിലക്കുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 07:34 pm IST
inWorld

കാബൂള്‍: യുദ്ധം കൊടുമ്പിരി കൊണ്ട അഫ്ഗാനിസ്ഥാനിലെ വലിയ ഭൂപ്രദേശം നിയന്ത്രണത്തിലായതോടെ 15ന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും 45ന് താഴെയുള്ള വിധവകളുടെയും പട്ടിക നല്‍കാന്‍ പ്രാദേശിക മതനേതാക്കളോട് ഉത്തരവിട്ട് ഭീകരസംഘടനയായ താലിബാന്‍. സംഘടനയുടെ പോരാളികളുമായി വിവാഹം നടത്തി പാക്കിസ്ഥാനിലെ വസീരിസ്താനിലേക്ക് കൊണ്ടുപോയി ഇസ്ലാമിലേക്ക് മതംമാറ്റി തിരിച്ചെത്തിക്കുമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ‘താലിബാന്‍ പോരാളികളുമായി വിവാഹം നടത്തുന്നതിന് എല്ലാ ഇമാമുമാരും മുല്ലമാരും 15ന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും  45ന് താഴെയുള്ള വിധവകളുടെയും പട്ടിക താലിബാന് നല്‍കണം’.-താലിബാന്റെ സാംസ്‌കാരിക കമ്മിഷന്റെ പേരിലുള്ള കത്തില്‍ പറയുന്നതായി ബ്രിട്ടീഷ് മാധ്യമം ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറാന്‍, പാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി പോസ്റ്റുകളും പ്രധാന ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലായതോടെയാണ് പുതിയ ഉത്തരവെത്തിയത്. യുഎസിന്റെയും നാറ്റോയുടെയും സൈന്യം അഫ്ഗാനിസ്ഥാനില്‍നിന്ന് പൂര്‍ണമായി പിന്‍മാറിയതിന് പിന്നാലെ താലിബാന്‍ ആക്രമണം കടുപ്പിക്കുകയായിരുന്നു. പലപ്പോഴും ആയുധങ്ങളോ ശക്തിപ്പെടുത്തലോ ഇല്ലാതായതോടെ അഫ്ഗാന്‍ സുരക്ഷാസേനയും സൈന്യവും ചെറിയ രീതിയില്‍ മാത്രമേ താലിബാനെ ചെറുക്കുന്നുള്ളൂ. ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്ക് വീടിന് പുറത്തിറങ്ങരുത്, പുരുഷന്‍മാര്‍ താടി വളര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയിലുള്ള താഖറില്‍ ഇതിനുമുന്‍പ് താലിബാന്‍ നല്‍കിയിരുന്നു. 

യുഎസ് സൈന്യം 2001-ല്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്നതുവരെ താലിബാന്റെ ഭരണമായിരുന്നു ഇവിടെ. ഇക്കാലയളവില്‍ പെണ്‍കുട്ടികള്‍ക്ക് പുരുഷന്‍മാര്‍ക്ക് ഒപ്പമല്ലാതെ വെളിയിലിറങ്ങാനും വീടിനു പുറത്ത് ജോലിക്കു പോകാനും സ്‌കൂളില്‍ പഠിക്കാനും വിലക്കുണ്ടായിരുന്നു. ലംഘിക്കുന്നവരെ താലിബാന്റെ മത പൊലീസ് പരസ്യമായി അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു.  

Tags: Girlതാലിബാന്‍അഫ്ഗാനിസ്ഥാന്‍പട്ടിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.