Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അഴിമതിക്കാരനായ ധനമന്ത്രി’ എന്ന പ്രയോഗം തിരുത്തി സര്‍ക്കാര്‍ അഭിഭാഷകന്‍; നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതിയില്‍ മാണിയെ രക്ഷിച്ച് സര്‍ക്കാര്‍

നിയമസഭാ കയ്യാങ്കളിക്കേസില്‍ കഴിഞ്ഞ തവണ സുപ്രീംകോടതി വാദം കേള്‍ക്കവേ കെ.എം. മാണിയെ അഴിമതിക്കാരന്‍ എന്ന് വിശേഷിപ്പിച്ച പരാമര്‍ശം സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യാഴാഴ്ച തിരുത്തി. കേസില്‍ വീണ്ടും സുപ്രിംകോടതി വാദം കേള്‍ക്കല്‍ തുടങ്ങുന്നതിനിടയിലാണ് മാണിയുടെ പേരും അഴിമതിക്കാരനായ ധനമന്ത്രി എന്ന വിശേഷണവും ഒഴിവാക്കിക്കൊണ്ട് അഭിഭാഷകന്‍ പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 12:05 pm IST
inKerala

ന്യൂദല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ കഴിഞ്ഞ തവണ സുപ്രീംകോടതി വാദം കേള്‍ക്കവേ കെ.എം. മാണിയെ അഴിമതിക്കാരന്‍ എന്ന് വിശേഷിപ്പിച്ച പരാമര്‍ശം സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യാഴാഴ്ച തിരുത്തി. കേസില്‍ വീണ്ടും സുപ്രിംകോടതി വാദം കേള്‍ക്കല്‍ തുടങ്ങുന്നതിനിടയിലാണ് മാണിയുടെ പേരും അഴിമതിക്കാരനായ ധനമന്ത്രി എന്ന വിശേഷണവും ഒഴിവാക്കിക്കൊണ്ട് അഭിഭാഷകന്‍ പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിച്ചത്.

അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിഷേധം നടന്ന് എന്ന് മാത്രമാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വാദം കേട്ടപ്പല്‍ അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം എന്നായിരുന്നു ആദ്യം കേസ് വാദത്തിനെടുത്തപ്പോള്‍ കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ രഞ്ജിത് കുമാര്‍ പറഞ്ഞത്. ഇത് ഇടതുമുന്നണിയുടെ സഖ്യകക്ഷിയായി മാറിയ ജോസ് വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പുതിയ നീക്കം ജോസ് വിഭാഗത്തെ തൃപ്തിപ്പെടുത്താനാണെന്ന് കരുതുന്നു. കേസില്‍ സുപ്രീംകോടതി വാദം തുടരുകയാണ്.

Tags: കേരള കോണ്‍ഗ്രസ്(എം)നിയമസഭാ കയ്യാങ്കളിനിയമസഭാ കയ്യാങ്കളിക്കേസ്Pinarayi Vijayanസുപ്രീംകോടതികേസ്supremecourtഎല്‍ഡിഎഫ്‌ജോസ് കെ.മാണികെ.എം. മാണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.