Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്യാകുമാരിയിലെ പള്ളിയില്‍ പെണ്‍വാണിഭം; പോലീസ് റെയ്ഡ്; പാസ്റ്ററും സ്ത്രീകളും ഉള്‍പ്പെടെ സെക്‌സ് റാക്കറ്റിലെ ഏഴുപേര്‍ അറസ്റ്റില്‍ (വീഡിയോ)

ചോദ്യം ചെയ്യലില്‍ പാസ്റ്റര്‍ ലാല്‍ ഷൈന്‍ സിങ്ങും ഷിബിന്‍ എന്ന മറ്റൊരാളും സെക്‌സ് റാക്കറ്റ് നടത്തുന്നതില്‍ പങ്കാളികളാണെന്ന് സമ്മതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 11:52 am IST
in India

കന്യാകുമാരി:  പള്ളിയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയതിനു പാസ്റ്റര്‍ അടക്കം അറസ്റ്റില്‍.  ലാല്‍ എന്‍.എസ്. ഷൈന്‍ സിംഗ് എന്ന പാസ്റ്ററെയും നാല് സ്ത്രീകളെയും ഉള്‍പ്പെടെ ഏഴ് പേരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തതത്.  

കന്യാകുമാരി ജില്ലയിലെ എസ്ടി മങ്ങാടിയിലെ ജ്യോതി നഗറില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ രൂപതയുടെ കീഴിലുള്ള ഫെഡറല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയിലാണ് പോലീസ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. നിരവധി പുരുഷന്മാരും സ്ത്രീകളും ആഡംബര കാറുകളില്‍ പള്ളി സന്ദര്‍ശിക്കാറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.  

കന്യാകുമാരി പ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ഫെഡറല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഈ സഭയുടെ സ്ഥാപകനും പ്രസിഡന്റുമാണ് ബിഷപ്പ് ലാല്‍ എന്‍ എസ് ഷൈന്‍ സിംഗ്. പ്രാഥമിക അന്വേഷണത്തില്‍ വേശ്യാലയം നടത്താന്‍ പള്ളി അധികൃതര്‍ സ്ഥലം ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പള്ളി പരിസരത്ത് റെയ്ഡ് നടത്തി പെണ്‍വിണിഭക്കാരെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ സ്ത്രീകളിലൊരാള്‍ 19 വയസുള്ള ഒരു പെണ്‍കുട്ടിയാണ്. സ്വന്തം അമ്മ തന്നെയാണ് ഈ പെണ്‍കുട്ടിയെ ഇവിടെ എത്തിത്ത. ചോദ്യം ചെയ്യലില്‍ പാസ്റ്റര്‍ ലാല്‍ ഷൈന്‍ സിങ്ങും ഷിബിന്‍ എന്ന മറ്റൊരാളും സെക്‌സ് റാക്കറ്റ് നടത്തുന്നതില്‍ പങ്കാളികളാണെന്ന് സമ്മതിച്ചു.

Tags: arrestക്രിസ്ത്യന്‍ പള്ളിലൈംഗിക പീഡനംpastorKanyakumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

India

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.