Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി-ചെന്നൈ വിമാനത്തില്‍ പൈലറ്റായി ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡിയുടെ വേഷപ്പകര്‍ച്ച; അനുഭവം പങ്കുവച്ച് സഹപ്രവര്‍ത്തകനായ ദയാനിധി മാരന്‍

ഈ വിമാനയാത്രയിലൂടെ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നുവെന്ന് മാത്രമേ പറയാനാകൂവെന്നും മാരന്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 05:43 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറിപ്പോഴുണ്ടായ അപ്രതീക്ഷിത അനുഭവത്തെക്കുറിച്ച് വിവരിച്ച് ഡിഎംകെ എംപി ദയാനിധി മാരന്‍. ‘താങ്കള്‍ ഈ വിമാനത്തിലാണോ യാത്ര’ എന്ന് വിമാനത്തിന്റെ ആദ്യ നിരയിലെ ഇരിപ്പിടത്തിലിരുന്ന ദയാനിധി മാരനോട് ക്യാപ്റ്റന്‍ ചോദിച്ചു. മുഖാവരണം ധരിച്ചിരുന്നതിനാല്‍ ക്യാപ്റ്റന്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അല്‍പം അമ്പരപ്പോടെ അതെയെന്ന് മാരന്‍ തലകുലുക്കി. ‘താങ്കള്‍ക്ക് എന്നെ മനസിലായില്ല’ എന്ന് പരിചിതമായ ശബ്ദത്തില്‍ ക്യാപ്റ്റന്‍ ആശ്ചര്യത്തോടെ ചോദിച്ചു. എന്നാല്‍ മുഖാവരണത്തിന് പിന്നിലെ ചിരി ആളെ മനസിലാക്കി തന്നു. 

‘അത് മറ്റാരുമല്ല, സഹപ്രവര്‍ത്തകനും മുതിര്‍ന്ന പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്റെ നല്ല സുഹൃത്ത് തിരു രാജീവ് പ്രതാവ് റൂഡി’- ഓര്‍മിക്കാന്‍ ഒരു വിമാനം എന്ന പേരില്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ മാരന്‍ പറഞ്ഞു. പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു മാരന്‍ ദല്‍ഹിയില്‍ എത്തിയത്. വിമാനത്തിന് രണ്ടു മണിക്കൂര്‍ മുന്‍പുവരെ  മാരനും റെഡ്ഡിയും യോഗത്തിലെ ചൂടേറിയ ചര്‍ച്ചയില്‍ ഒരുമിച്ചുണ്ടായിരുന്നു. ‘ ഒരു രാഷ്‌ട്രീയക്കാരനില്‍നിന്ന് പൈലറ്റിലേക്കുള്ള അദ്ദേഹത്തിന്റെ രൂപമാറ്റം കണ്ട് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല’ എന്നും മാരന്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു പാര്‍ലമെന്റ് അംഗം എങ്ങനെ ഇടയ്‌ക്കിടെ വാണിജ്യ വിമാനത്തിന്റെ ക്യാപ്റ്റനാകും?. ഞാന്‍ ഒരുപാടുകാലം ഇതേപ്പറ്റി സംസാരിക്കുമെന്നുറപ്പ്. ദല്‍ഹിയില്‍നിന്നു ചെന്നൈയിലേക്കുള്ള ഞങ്ങളുടെ സുരക്ഷിത വിമാനയാത്രയ്‌ക്ക്  ക്യാപ്റ്റന്‍ രാജീവ് പ്രതാവ് റൂഡി എംപിക്ക് നന്ദി. ഈ വിമാനയാത്രയിലൂടെ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നുവെന്ന് മാത്രമേ പറയാനാകൂവെന്നും മാരന്‍ വ്യക്തമാക്കി. ബിഹാറില്‍നിന്നുള്ള ലോക്‌സഭാംഗമാണ് മുന്‍ വ്യോമയാന മന്ത്രിയായ റൂഡി. ബിജെപിയുടെ ദേശീയ വക്താവാണ്. പൈലറ്റ് ലൈസന്‍സ് നിലനിര്‍ത്താനുള്ള നിബന്ധനയുടെ ഭാഗമായി നിശ്ചിത കാലയളവില്‍ അദ്ദേഹം വിമാനങ്ങള്‍ പറത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്‍ഡിഗോ വിമാനത്തിന്റെ ക്യാപ്റ്റനായത്.  

Tags: വിമാനംക്യാപ്റ്റന്‍ദയാനിധി മാരന്‍രാജീവ് പ്രതാപ് റൂഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

US

സഹയാത്രികനില്‍നിന്ന് ലൈംഗിക അതിക്രമം: വിമാനക്കമ്പനിക്കെതിരെ 16 കോടിയുടെ നഷ്ടപരിഹാരക്കേസ്

Cricket

വില്ല്യംസണിന് ലോകകപ്പ് നഷ്ടമാകും

India

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ‘ഹൈജാക്ക്’ ; മുംബൈ-ദല്‍ഹി വിസ്താര വിമാനം വൈകിയത് 4 മണിക്കൂര്‍

Kerala

കര്‍ണാടകയില്‍ വ്യോമസേനയുടെ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു; കാരണം വ്യക്തമല്ല; പൈലറ്റുമാര്‍ സുരക്ഷിതര്‍ എന്ന് ഐഎഎഫ് ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.