Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘പ്രവാചകനെ വിമര്‍ശിച്ചാല്‍ തലയറക്കും; ജീവനോടെ കേരളത്തില്‍ എത്തില്ല’; പ്രവാചകന്റെ ശാരീരിക ബന്ധന വീഡിയോയെ വിമര്‍ശിച്ചു; സുനിത ദേവദാസിന് വധഭീഷണി

വീഡിയോയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സുനിത ഒരു യുട്യൂബില്‍ വീഡിയോ ചെയ്തതോടെ മതതീവ്രവാദ ശക്തികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രവാചകനെ വിമര്‍ശിച്ചാല്‍ തലയറക്കുമെന്ന് വരെയുള്ള ഭീഷണി വീഡിയോയ്‌ക്ക് താഴെ കമന്റുകളായി എത്തിയിട്ടുണ്ട്. സുനിത ജീവനോടെ കേരളത്തില്‍ എത്തില്ലെന്നും ചിലര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 11:12 pm IST
in Social Trend

തിരുവനന്തപുരം: പ്രവാചകന്‍ ആറാം വയസുകാരിയുമായല്ല, പത്താം വയസുകാരിയുമായാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പറഞ്ഞ മതപ്രഭാഷകനെ വിമര്‍ശിച്ച സിപിഎം ആക്ടിവിസ്റ്റായ സുനിത ദേവദാസിന് വധഭീഷണി. മുസ്ലീം മതപ്രഭാഷകനായ വിഎച്ച് അലിയാര്‍ അല്‍ ഖാസിമി മൗലവിയുടെ ഒരു പ്രസംഗത്തെ വിമര്‍ശിച്ചതിനാണ് സുനിതയെ വധിക്കുമെന്ന്  മതതീവ്രാദശക്തികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം അലിയാര്‍ മൗലവി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.  പ്രവാചകനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ടെന്നും, എല്ലാവരും അദേഹം ആറാംവയസുകാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് പ്രചരിപ്പിക്കുകയാണെന്നും അദേഹം ആ വീഡിയോയില്‍ പറഞ്ഞിരുന്നു.  എന്നാല്‍, ഈ വാദം ശരിയല്ലന്നും ഇങ്ങനെ പറയുന്നവരെ ഭൂമിയില്‍ വെച്ചുകൂടെന്ന് മതപ്രഭാഷകനായ അലിയാര്‍ മൗലവി ഭീഷണിമുഴക്കി. തുടര്‍ന്ന് അദേഹം ആറാം വയസുകാരിയുമായല്ല, പത്താം വകസുകാരിയുമായാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.  

ഈ വീഡിയോയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സുനിത ഒരു യുട്യൂബില്‍ വീഡിയോ ചെയ്തതോടെ മതതീവ്രവാദ ശക്തികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രവാചകനെ വിമര്‍ശിച്ചാല്‍ തലയറക്കുമെന്ന് വരെയുള്ള ഭീഷണി വീഡിയോയ്‌ക്ക് താഴെ കമന്റുകളായി എത്തിയിട്ടുണ്ട്. സുനിത ജീവനോടെ കേരളത്തില്‍ എത്തില്ലെന്നും ചിലര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്.  

മതപ്രഭാഷകനായ അലിയാര്‍ മൗലവിയും സുനിതക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതോടെയാണ് മതതീവ്രവാദശക്തികള്‍ ഒന്നടങ്കം രംഗത്തുവന്നത്. അലിയാര്‍ മൗലവി ഉത്തരം മണ്ടത്തരം പറയരുതെന്നും ഇയാളെ വീട്ടിലിരുത്തണമെന്നും സുനിത വീഡിയേയില്‍ ആഹ്വാനം ചെയ്തിരുന്നു. ഇത്തരം മതപ്രഭാഷണം നടത്തുന്നവരെ നിയമംമൂലം നിരോധിക്കണമെന്നും സുനിത വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പൂതി സുനിത അങ്ങ് ഉപേക്ഷിച്ചേക്കെന്ന് അലിയാര്‍ മൗലവിയും  പുറത്തിറക്കിയ വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

Tags: deathമുസ്ലീംislamistsSunitha Devadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.