Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയെ ഞങ്ങള്‍ക്ക് കടം തരുമോ? യുപിയില്‍ കോവിഡ് കൈകാര്യം ചെയ്ത യോഗിയുടെ മിടുക്കിനെ അഭിനന്ദിച്ച് ആസ്‌ത്രേല്യന്‍ എംപി ക്രെയ്ഗ് കെല്ലി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്‌പയായി ചോദിച്ച് ആസ്‌ത്രേല്യയുടെ എംപി ക്രെയ്ഗ് കെല്ലി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച രീതിയെ പ്രശംസിച്ചുകൊണ്ടായിരുന്നു കെല്ലിയുടെ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 12:43 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്‌പയായി ചോദിച്ച് ആസ്‌ത്രേല്യയുടെ എംപി ക്രെയ്ഗ് കെല്ലി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച രീതിയെ പ്രശംസിച്ചുകൊണ്ടായിരുന്നു കെല്ലിയുടെ ട്വീറ്റ്.

ഉത്തര്‍പ്രദേശ് ഭരണകൂടം കോവിഡ് പ്രതിരോധത്തിനുള്ള ഐവര്‍മെക്ടിന്‍ എന്ന മരുന്ന് ഫലപ്രദമായി നല്‍കിയതാണ് അവിടുത്തെ ആളുകളെ രണ്ടാം തരംഗത്തില്‍ നിന്നും രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായതെന്നും കെല്ലി വിശദീകരിക്കുന്നു. യോഗി ആസ്ത്രേല്യയുടെ പ്രധാനമന്ത്രിയായി വരണമെന്നും കെല്ലി ആഗ്രഹിക്കുന്നു. യോഗി ആസ്‌ത്രേല്യയുടെ പ്രധാനമന്ത്രിയായാല്‍ ഇതുപോലെ ഐവര്‍മെക്ടിന്‍ വിതരണം ചെയ്ത് അവിടുത്തെ രോഗികളെ രക്ഷിക്കുമെന്നും അതുവഴി ആസ്‌ത്രേല്യന്‍ പ്രധാനമന്ത്രി സൃഷ്ടിച്ച കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിയ്‌ക്കാനാവുമെന്നും കെല്ലി ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ലോകാരോഗ്യസംഘടനയും യോഗിയെ അഭിനന്ദിച്ചിരുന്നു. കോവിഡ് രോഗികളെ കൃത്യമായി നിരീക്ഷിക്കല്‍, പിന്തുടരല്‍, ടെസ്റ്റിങ് എന്ന യുപി കാട്ടിയ മാതൃകയാണ് കോവിഡ് ഫലപ്രദമായി നിയന്ത്രിക്കാന്‍   സഹായിച്ചതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. കോവിഡ് രോഗികളോടും ആരോഗ്യപ്രവര്‍ത്തകരോടും അടുത്തിടപഴകിയവര്‍ക്ക് ഐവര്‍മെക്ടിന്‍ ഒരു കോവിഡ് പ്രതിരോധമെന്ന നിലയില്‍ നല്‍കിയതാണ് ഉത്തര്‍പ്രദേശിനെ വലിയ കോവിഡ് ദുരന്തത്തിലേക്ക് പോകാതെ രക്ഷിച്ചതെന്ന് പറയുന്നു. ജനങ്ങള്‍ക്കായി സൗജന്യ റേഷനും ധനസഹായവും നല്‍കിയിരുന്നു.

ഇപ്പോള്‍ പുതിയ രോഗികള്‍ ഉണ്ടാവുന്നതിനേക്കാള്‍ കൂടുതലാണ് രോഗമുക്തി നിരക്ക്. 100 പേര്‍ക്ക് രോഗബാധയുണ്ടെങ്കില്‍ 183 പേര്‍ രോഗമുക്തി നേടുന്നു.

Tags: yogiയോഗി ആദിത്യനാഥ്MPupട്വീറ്റ്കോവിഡ് രണ്ടാംതരംഗംആസ്‌ത്രേല്യയുടെ എംപി ക്രെയ്ഗ് കെല്ലി.ഐവര്‍മെക്ടിന്‍ക്രെയ്ഗ് കെല്ലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

India

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

India

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

പുതിയ വാര്‍ത്തകള്‍

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.