Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന് പ്രിയം മുതലാളിമാരുടെ പുത്തന്‍ പണം; ജി. സുധാകരനെതിരായ നീക്കത്തില്‍ പാര്‍ട്ടിയിലെ അഴിമതി പുറത്തുവരുന്നു

മന്ത്രി ജി.സുധാകരനെതിരായ നീക്കത്തിന്റെ ഭാഗമായി മറുപക്ഷം പുറത്തുവിടുന്ന ആരോപണങ്ങളാണ് പാര്‍ട്ടി കാലങ്ങളായി നടത്തുന്ന അനധികൃത പണപ്പിരിവിന്റെ കഥകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാക്കമ്മിറ്റിയില്‍ ജി. സുധാകരന്‍ തനിക്ക് ഒമ്പതുലക്ഷംരൂപ മാത്രമാണ് നല്‍കിയതെന്ന് അമ്പലപ്പുഴ എംഎല്‍എ സലാം അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ പണ സ്രോതസ്സ് എന്താണെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.സുധാകരന്‍ മത്സരിക്കുമെന്ന നിഗമനത്തില്‍ പൊതുമരാമത്ത് കരാറുകാരുള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പു ചെലവിലേക്കായി സംഭാവന നല്‍കിയിരുന്നു. ഫണ്ടുപിരിക്കാനിറങ്ങിയ മറ്റുനേതാക്കളോട്, പണം സുധാകരനെ ഏല്‍പിച്ച കാര്യം കരാറുകാര്‍ പറയുകയും ചെയ്‌തെന്നാണ് ആക്ഷേപം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2021, 11:38 am IST
inKerala

ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന സിപിഎമ്മിന്റെ പ്രചാരണം പൊളിയുന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെതിരായ നീക്കത്തിന്റെ ഭാഗമായി പുറത്തുവരുന്ന വിവരങ്ങള്‍ പാര്‍ട്ടിയുടെ അവകാശ വാദങ്ങള്‍ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്നു. പാവങ്ങള്‍ നല്‍കുന്ന ചില്ലറക്കാശല്ല, വന്‍ കരാറുകാര്‍ നല്‍കുന്ന പണമാണ് പാവങ്ങളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ പൊടിപൊടിക്കുന്നത്.  

മന്ത്രി ജി.സുധാകരനെതിരായ നീക്കത്തിന്റെ ഭാഗമായി മറുപക്ഷം പുറത്തുവിടുന്ന ആരോപണങ്ങളാണ് പാര്‍ട്ടി കാലങ്ങളായി നടത്തുന്ന അനധികൃത പണപ്പിരിവിന്റെ കഥകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാക്കമ്മിറ്റിയില്‍ ജി. സുധാകരന്‍ തനിക്ക് ഒമ്പതുലക്ഷംരൂപ മാത്രമാണ് നല്‍കിയതെന്ന് അമ്പലപ്പുഴ എംഎല്‍എ സലാം അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ പണ സ്രോതസ്സ് എന്താണെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.സുധാകരന്‍ മത്സരിക്കുമെന്ന നിഗമനത്തില്‍ പൊതുമരാമത്ത് കരാറുകാരുള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പു ചെലവിലേക്കായി സംഭാവന നല്‍കിയിരുന്നു. ഫണ്ടുപിരിക്കാനിറങ്ങിയ മറ്റുനേതാക്കളോട്, പണം സുധാകരനെ ഏല്‍പിച്ച കാര്യം കരാറുകാര്‍ പറയുകയും ചെയ്‌തെന്നാണ് ആക്ഷേപം.  

ആലപ്പുഴയിലെ ഒരു പ്രമുഖ കരാറുകാരന്റെ ശബ്ദരേഖ ചില പാര്‍ട്ടി നേതാക്കള്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. സുധാകരനെ തകര്‍ക്കുന്നതിനായി കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സുധാകരനെതിരായ ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും പാര്‍ട്ടിയുടെ ധന സ്രോതസ്സ് കരാറുകാര്‍ അടക്കമുള്ള വന്‍കിട മുതലാളിമാരാണെന്ന വിവരമാണ് ഇതോടെ വ്യക്തമാകുന്നത്. സുധാകരനെ കുടുക്കാനാണ് ശ്രമമെങ്കിലും മുതലാളിമാരുടെ പണം സ്വീകരിച്ചാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന സത്യം വെളിച്ചത്തായി.  

സുധാകരന്‍ ഒന്‍പത് ലക്ഷം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കിയതെന്നും, അതിനാല്‍ സഹകരണ ബാങ്കില്‍ നിന്നും, പാര്‍ട്ടി നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ നിന്നും പണം വായ്‌പയെടുക്കേണ്ടി വന്നു എന്നാണ് സലാമിനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം. എന്നാല്‍ ആരോപണങ്ങളെല്ലാം സുധാകരനെ അനുകൂലിക്കുന്നവര്‍ നിഷേധിക്കുകയാണ്. സുധാകരനെതിരായ സാമ്പത്തിക ആരോപണം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അംഗീകരിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ ധനാഗമന മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് അണികള്‍. വന്‍കിട മുതലാളിമാരില്‍ നിന്ന് പണം പറ്റി അധികാരത്തിലേറുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ അവിഹിതമായി ഇത്തരക്കാര്‍ക്ക് ചെയ്തു കൊടുക്കേണ്ടി വരുമെന്ന ചോദ്യമാണ് ഉയരുന്നത്.

Tags: cpmജി.സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.