Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്ന് രജനീകാന്ത്; ‘രജനീ മക്കൾ മൺട്രം’ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് താരം

ഭാവിയില്‍ ഇനി രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്ന് തമിഴ്‌സൂപ്പർ താരം രജനീകാന്ത് തിങ്കഴാഴ്ച മാധ്യമങ്ങളോട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്‌ട്രീയപ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ രജനീകാന്ത് വീണ്ടും തമിഴക രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 01:26 pm IST
inIndia

ചെന്നൈ: ഭാവിയില്‍ ഇനി രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്ന് തമിഴ്‌സൂപ്പർ താരം രജനീകാന്ത് തിങ്കഴാഴ്ച മാധ്യമങ്ങളോട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്‌ട്രീയപ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ രജനീകാന്ത് വീണ്ടും തമിഴക രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.  

യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി പോയി തിരിച്ചെത്തിയ അദ്ദേഹം രജനീ മക്കൾ മൺട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.  

രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കൾ മൺട്ര’ത്തിന്റെ ഭാവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുയരുന്ന ആശങ്ക ദൂരീകരിക്കുക എന്ന ഉദ്ദേശ്യത്തോടും കൂടിയായിരുന്നു വിശദമായ വാര്‍ത്താക്കുറിപ്പ് താരം പുറത്തിറക്കിയത്.  ചില സാഹചര്യങ്ങൾ മുൻനിർത്തി രാഷ്‌ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കൾ മൺട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ എന്താണ് ആ സാഹചര്യങ്ങളെന്തെന്ന് അദ്ദേഹം വിശദീകരിച്ചില്ല.  

അതേ സമയം രജനി മക്കള്‍ മന്‍ഡ്രത്തിലെ അംഗങ്ങള്‍ രജനീകാന്ത് രസികര്‍ നര്‍പാനി മന്‍ട്രത്തിലൂടെ ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ രാഷ്‌ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയതിന് ശേഷം അണ്ണാതെ ഷൂട്ടിംഗ് നീണ്ടുപോവുകയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും കോവിഡ് മഹാമാരിയുടെ വരവും മൂലം മക്കന്‍ മൺട്രം ഓഫീസ് ഭാരവാഹികളെയോ ആരാധകരെയോ കാണാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മെഡിക്കല്‍ പരിശോധനകള്‍ക്കായി യുഎസിലേക്ക് പോയി ഇപ്പോഴാണ് തിരിച്ചെത്തിയത്.’- രജനി വിശദീകരിച്ചു.  

എന്തായാലും തന്റെ തീരുമാനം വ്യക്തമാക്കിയതോടെ രജനി  മക്കള്‍ മൺട്രംപ്രവര്‍ത്തകര്‍ക്ക് അവരവര്‍ ആഗ്രഹിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം അണ്ണാതെ ദീപാവലിയ്‌ക്ക് തിയറ്ററുകളില്‍ എത്തുകയാണ്. 70 വയസ്സായ അദ്ദേഹം ഇനി തന്റെ പ്രായത്തിന് ചേര്‍ന്ന ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിക്കുമെന്നും തീരുമാനമെടുത്തിരിക്കുകയാണ്. 

Tags: രാഷ്ട്രീയംഅണ്ണാത്തെRajinikanthtamil nadu election 2021ദീപാവലിരജനീരജനീ മക്കൾ മൺട്രംതമിഴ് സൂപ്പര്‍ താരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Entertainment

അഞ്ചുരൂപയ്‌ക്ക് പൊറോട്ട വിൽക്കുന്ന ആരാധകനെ ആദരിച്ച് രജനീകാന്ത്; സ്വർണ്ണമാല സമ്മാനം

Entertainment

മക്കൾക്കും, കൊച്ചുമക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സ്റ്റൈൽ മന്നൻ ; ആരാധകരുടെ സമ്മാനങ്ങൾ സ്വീകരിച്ചത് തൊഴുകൈകളോടെ ; ചിത്രങ്ങൾ

Entertainment

നിങ്ങളാണ് സർ യഥാർത്ഥ സൂപ്പർസ്റ്റാർ … രജനീകാന്തിനെ പ്രശംസിച്ച് ഐപിഎസ് ഓഫീസർ!

Entertainment

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം ; രജനിയും, കമലും ഒന്നിക്കുന്നു ?

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.