Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയൂഖ ജോണിക്ക് വധഭീഷണി; കാല് വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിക്കത്തില്‍

സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ കൊല്ലമെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണിയ്‌ക്ക് ഭീഷണി. ഊമക്കത്തായാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിക്കത്തില്‍ ഭയമുണ്ടെങ്കിലും കേസില്‍നിന്നും പിറകോട്ട് പോകില്ലെന്ന് മയൂഖ ജോണി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ ഡിജിപിയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 11:42 am IST
in Kerala

തിരുവനന്തപുരം:സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ കൊല്ലമെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണിയ്‌ക്ക് ഭീഷണി. ഊമക്കത്തായാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിക്കത്തില്‍ ഭയമുണ്ടെങ്കിലും കേസില്‍നിന്നും പിറകോട്ട് പോകില്ലെന്ന് മയൂഖ ജോണി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ ഡിജിപിയ്‌ക്ക് പരാതി നല്‍കിയിട്ടുണ്ട്.  

സുഹൃത്തിന്റെ ലൈംഗിക പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെ മാത്രമല്ല, കുടുംബത്തേയും വധിക്കുമെന്നാണ് ഭീഷണി. തന്റെ സുഹൃത്തിനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി എന്ന ആരോപണം ചുങ്കത്ത് ജോണ്‍സണെതിരെയാണ്  മയൂഖ ജോണി ഉന്നയിച്ചിരുന്നത്. ഇതിന് പിറകെയാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.  

ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും കത്തിലുണ്ട്. സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പോലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മയൂഖ ജോണി ആദ്യ വാര്‍ത്താ സമ്മേളനം നടത്തിയത്.  

2016 ജൂലായിലാണ് ചാലക്കുടി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് മയൂഖ ജോണി ആരോപിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്‍പക്കത്തെ വില്ലയില്‍ താമസിക്കുന്നയാള്‍ വീട്ടില്‍ കയറി കൂട്ടുകാരിയെ ലൈംഗിക പീഢനത്തിനിരയാക്കുകയും അതിന്റെ നഗ്ന വീഡിയോ ചിത്രീകരിച്ച ശേഷം പുറത്തറിയിച്ചാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിവാഹിതയായ പെണ്‍കുട്ടി അന്ന് പൊലീസില്‍ പരാതിപ്പെടാന്‍ ഭയന്നിരുന്നു. എന്നാല്‍ പിന്നീട് ഇതേ വ്യക്തി നഗ്ന വീഡിയോ കാണിച്ച് സുഹൃത്തിനെ ഭീഷണി്‌പ്പെടുത്തുകയും ഫോണിലൂടെ ശല്യപ്പെടുത്തുകയും ചെയ്തുവെന്ന് മയൂഖ ജോണി ആരോപിക്കുന്നു. 

2018ല്‍ പെണ്‍കുട്ടി വിവാഹം കഴിച്ച ശേഷവും ഇതേ വ്യക്തി അവളെ ഭീഷണിപ്പെടുത്തത് തുടര്‍ന്നതായി പറയുന്നു. ഇതോടെ പൊലീസീല്‍ പരാതിപ്പെട്ടു. എന്നാല്‍ തുടക്കത്തില്‍ ആവേശം കാട്ടിയ പൊലീസ് പിന്നീട് കൂട്ടുകാരിയെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags: ലൈംഗിക ദുരുപയോഗംകേസ്harassmentSexual Exploitationലൈംഗിക പീഡനംOlympianമയൂഖ ജോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

Kerala

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

India

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

India

മസാജ് പാര്‍ലറിലെത്തിയ 61 സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചൂഷണം: പ്രതിക്ക് ഓസ്‌ട്രേലിയയില്‍ കഠിന തടവ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.