Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ലോക്ഡൗണ്‍ ഇല്ലെങ്കില്‍ ഇന്ത്യ കത്തിക്കുമായിരുന്നു; വിഷംതുപ്പി പാതിരി; പ്രതിഷേധം

ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഇന്ത്യയെ കത്തിക്കുമായിരുന്നുവെന്ന പരോക്ഷ സൂചന നല്‍കുന്ന വൈദികന്റെ പ്രസംഗം വിവാദമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 09:12 pm IST
inKerala

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഇന്ത്യയെ കത്തിക്കുമായിരുന്നുവെന്ന പരോക്ഷ സൂചന നല്‍കുന്ന വൈദികന്റെ പ്രസംഗം വിവാദമാകുന്നു. 

കാഞ്ഞിരപ്പള്ളി രൂപതാ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്‍റ് (എസ്എംവൈഎം ) ഡയറക്ടര്‍ ഫാ. സുനില്‍ കൊച്ചുപുരയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തോടനുബന്ധിച്ച്   കാഞ്ഞിരപ്പള്ളി രൂപത ക്രിസ്ത്യന്‍ യുവജനവിഭാഗം നടത്തിയ പന്തം കൊളുത്തി പ്രകടനത്തില്‍ പ്രസംഗിക്കവേ വിവാദമായ ഈ പ്രസംഗം നടത്തിയത്. “ഈ ലോക്ഡൗണ്‍ കാലമായതുകൊണ്ടാണ്. അല്ലെങ്കില്‍ ഇന്ത്യ നിന്ന് കത്തിയേനെ,” ഫാദല്‍ സുനില്‍ കൊച്ചുപുര പറഞ്ഞു. 

. ഇത്തരമൊരു കലാപപ്രസംഗം  വൈദികന്‍ നടത്തിയെന്നത് സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ ക്രിസ്തീയ സഭകള്‍ക്കകത്തെ യുവജനങ്ങളില്‍പ്പോലും പ്രതിഷേധമുണ്ട്.  

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം സംബന്ധിച്ച് ഒട്ടേറെ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ഫാ. സ്റ്റാന്‍ സ്വാമിയെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയെന്ന വിധത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെ ഉത്ഭവം ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്.  കോവിഡ് ബാധയെത്തുടര്‍ന്ന് ഹൃദയാഘാതം മൂലമാണ് 84കാരനായ സ്റ്റാന്‍സ്വാമി ആശുപത്രിയില്ലെ തീവ്രപരിചരണവിഭാഗത്തില്‍ മരിച്ചത്.  

2018ല്‍ ഭീമ കോറിഗാവില്‍ നടന്ന മാവോയിസ്റ്റ് സംഗമത്തില്‍ ഫാ.സ്റ്റാന്‍ സ്വാമി പങ്കെടുത്തതിന് തെളിവുകളുണ്ട്.  മാവോയിസ്റ്റ് സംഗമത്തിന്റെ ലഘുലേഖകളും ഇതിലേക്കായി ദരിദ്രവിഭാഗങ്ങളെ ആകര്‍ഷിക്കാനും സ്റ്റാന്‍ സ്വാമി പ്രവര്‍ത്തനം നടത്തിയതിന്റെ തെളിവുകള്‍ രഹസ്യ ഏജന്‍സികളുടെ കയ്യില്‍ ഉണ്ടായിരുന്നു. സ്റ്റാന്‍ സ്വാമിയുടെ ലാപ് ടോപിലും അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എന്‍ ഐഎ നടത്തിയ തിരച്ചിലില്‍ ഇദ്ദേഹത്തിന്റെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ നിരവധി തെളിവുകളും കണ്ടെത്തിയിരുന്നു.  

വൈദികവൃത്തിയുടെ സംരക്ഷണയില്‍ ദരിദ്രവിഭാഗക്കാരായ ഗ്രാമീണരില്‍ മാവോയിസ്റ്റ് ആശയങ്ങള്‍ എത്തിക്കാനും മാവോയിസ്റ്റ് സംഘടനയില്‍ അവരെ ചേര്‍ക്കാനും സ്റ്റാന്‍ സ്വാമി ശ്രമിച്ചിരുന്നു. ഗ്രാമീണരെ മാവോയിസ്റ്റ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും സ്റ്റാന്‍ സ്വാമി നടത്തിയ നീക്കങ്ങള്‍ എന്‍ ഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം പേരിലാണ് അര്‍ബന്‍ നക്സല്‍ (നഗര നക്സല്‍) എന്ന പേരില്‍ എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. പിന്നീട് വൈദികനായതിനാല്‍ ഈ അറസ്റ്റിലൂടെ അദ്ദേഹത്തിന് ഒരു ഇരയുടെ പരിവേഷം ചാര്‍ത്തിക്കിട്ടുകയായിരുന്നു. ഈ അറസ്റ്റിന് ഒരു മതപരിവേഷവും കൈവന്നു.  അറസ്റ്റ് ചെയ്തവരാകട്ടെ ഹിന്ദു ഭീകരവാദികളുമായി മാറി.  

എന്‍ ഐഎ നടത്തിയ അന്വേഷണത്തില്‍ വൈദികന്‍ തന്റെ കുറ്റങ്ങള്‍ സമ്മതിച്ചിരുന്നു. തെളിവുകള്‍ ശക്തമായതിനാല്‍ അദ്ദേഹത്തിന് കോടതികളും ജാമ്യം നല്‍കിയില്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധികളും എന്തിന് വത്തിക്കാന്‍ പോലും സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല.  

ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും ലിബറലുകളുമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി ബഹളം കൂട്ടിയിരുന്നത്.  

സ്റ്റാന്‍സ്വാമിയുടെ മരണത്തോടനുബന്ധിച്ച് ധാരാളം വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. അതില്‍ വ്യത്യസ്തമായ ഒന്ന് കാലില്‍ ചങ്ങലയിട്ട്  ആശുപത്രി ബെഡില്‍ ഓക്‌സിജന്‍ മാസ്‌കും വെച്ച് ഇരിക്കുന്ന ഒരു വൃദ്ധന്റെ ചിത്രമാണ്. സ്റ്റാന്‍ സ്വാമിയുടേതെന്ന പേരിലാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്  ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയിലെ 92 വയസ്സുകാരനായ തടവുകാരന്റെ ചിത്രമായിരുന്നു. ഈ ചിത്രം പുറത്തുവിട്ട ജയില്‍ വാര്‍ഡനെ സസ്‌പെന്‍റ് ചെയ്തിരുന്നു. ബാബുറാം ബല്‍വാന്‍ സിംഗ് എന്ന തടവുകാരന്റെ ചിത്രമായിരുന്നു ഇത്.കൊലപാതകക്കുറ്റം ചെയ്ത വൃദ്ധത്തടവുകാരനെ. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അലിഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.  അവിടെ ബെഡ് ഒഴിവില്ലാത്തതിനാല്‍ ഇറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ചിത്രം ആരാണ് പ്രചരിപ്പിച്ചതെന്ന കാര്യവും എന്‍ഐഎ ഉള്‍പ്പെടെയുള്ള രഹസ്യഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്.  

Tags: ഫാ. സുനില്‍ കൊച്ചുപുരമലയാളി വൈദികന്‍എസ്എംവൈഎംഐഎസ്സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്‍റ്പ്രസംഗംകാഞ്ഞിരപ്പള്ളി രൂപതാMalayaliഫാ. സ്റ്റാന്‍ സ്വാമിspitUrban Naxalsഭീമ കൊറേഗാവ്Stan Swamyസ്റ്റാന്‍ സ്വാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.