Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പെനാല്‍റ്റി വിവാദമായി

വീഡിയോ റിപ്ലേയില്‍ ജൊവാക്വിമും മത്തിയാസും ശക്തമായ ടാക്ലിങ് നടത്തിയി്ട്ടില്ലെന്ന് വ്യക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 05:00 am IST
in Football

ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ഇംഗ്ലണ്ടിന്റെ വഴി തുറന്ന നിര്‍ണ്ണായകമായ പെനാല്‍റ്റി വിവാദമായി. എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലണ്ടിന് അനുകൂലമായി വിധിച്ച  പെനാല്‍റ്റി ഗോളാക്കി ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനെ യൂറോ 2020 ന്റെ ഫൈനലിലേക്ക് കടത്തിയത്.

മത്സരത്തിലുടെ നീളം മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് മുന്നേറ്റതാരം റഹിം സ്‌റ്റെര്‍ലിങ്ങിനെ ബോക്‌സിനകത്ത് വീഴ്‌ത്തിയതിനാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഡാനിഷ് താരങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വാര്‍ റഫറിയുമായ സംസാരിച്ച ശേഷം റഫറി പെനാല്‍റ്റി തീരുമാനത്തില്‍ ഉറച്ചു നിന്നു.  

വലതു വിങ്ങിലൂടെ പന്തുമായി ബോക്‌സില്‍ പ്രവേശിച്ച സ്‌റ്റെര്‍ലിങ്ങിനെ പിന്നില്‍ നിന്ന് തടയാന്‍ ജൊവാക്വിം മെയ്‌ലെയും മുന്നില്‍ നിന്ന തടയാന്‍ മത്തിയാസ് ജെന്‍സും ശ്രമിച്ചു. ഇരുവരുടെയും സമ്മര്‍ദത്തിനിടെ റഹിം ബോക്‌സിനുള്ളില്‍ വീണു. റഫറി ഉടന്‍ തന്നെ പെനാല്‍റ്റിയും വിധിച്ചു.

വീഡിയോ റിപ്ലേയില്‍ ജൊവാക്വിമും മത്തിയാസും ശക്തമായ ടാക്ലിങ് നടത്തിയി്ട്ടില്ലെന്ന് വ്യക്തമായി.  

ഈ നിസാര ഫൗളിന് പെനാല്‍റ്റി നല്‍കിയത് ശരിയായില്ലെന്ന് ഒരു വിഭാഗം ഫുട്‌ബോള്‍ ആരാധകര്‍ വാദിക്കുന്നു. കളിക്കുശേഷം ഡെന്മാര്‍ക്ക് പരിശീലകന്‍ കാസ്പര്‍ ജുല്‍ന്‍ഡും ഈ തീരുമാനം തെറ്റായിപ്പോയെന്ന് പറഞ്ഞു. അതൊരു പെനാല്‍റ്റിയായിരുന്നെന്ന് എനിക്ക് തോന്നിയില്ല. സ്‌റ്റെര്‍ലിങ് മനഃപൂര്‍വം വീണതാണെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പെനാല്‍റ്റി ്എടുക്കുന്നിതിന് തൊട്ടു മുമ്പ്  ഡെന്മാര്‍ക്ക് ഗോളി കാസ്പറിന്റെ കാഴ്ചയ്‌ക്ക് മങ്ങലേല്‍പ്പിക്കാന്‍ ശ്രമം ഉണ്ടായി സ്‌പോട്ട് കിക്ക് തടയനായി തയ്യാറെടുത്തുനിന്ന കാസ്പറിന്റെ  മുഖത്തേക്ക് കാണികളില്‍ ഒരാള്‍ പച്ച ലേസര്‍ ലൈറ്റ് അടിച്ചു.  

Tags: England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.