Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വേല്‍യാത്രയിലൂടെ തമിഴ് മണ്ണിനെ ഇളക്കിമറിച്ച ജനകീയന്‍; ഡോ. ലോകനാഥന്‍ മുരുകന്‍ കേന്ദ്രമന്ത്രിയായി ചുമതലയേറ്റു

ബിജെപിയുടെ വിവിധ ചുമതലകളിലേയ്‌ക്ക് നിയോഗിക്കപ്പെട്ട മുരുകന്‍ 2017 ല്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. തമിഴിസൈ സൗന്ദരരാജന്‍ സ്ഥാനമൊഴിഞ്ഞതോടെ ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 05:42 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ഫിഷറിസ്- മൃഗസംരക്ഷണ, വാര്‍ത്താ പ്രക്ഷേപണ വകുപ്പുകളില്‍ സഹമന്ത്രിയായി ഡോ. എല്‍. മുരുകന്‍ ചുമതലയേറ്റു. മന്ത്രി ഗിരിരാജ് സിംഗ്, പര്‍ഷോത്തം രൂപാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര ഫിഷറിസ്- മൃഗസംരക്ഷണ മന്ത്രായത്തിലെ ചുമതലയേല്‍ക്കല്‍. വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പൂച്ചെണ്ട് നല്‍കിയാണ് തന്റെ സഹപ്രവര്‍ത്തകനെ ചുമതലയിലേയ്‌ക്ക് സ്വീകരിച്ചത്.  

1977 മേയ് 29 ന് തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ പരാമതിയിലാണ് എല്‍. മുരുകന്‍ ജനിച്ചത്. ചെന്നെ ഡോ.അംബേക്കല്‍ ലോ കോളേജില്‍ നിന്ന് നിയമംബിരുദം കരസ്ഥമാക്കി. ശേഷം മദ്രാസ് സര്‍കലാശാളയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും ഗവേഷണവും പൂര്‍ത്തിയാക്കി. ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തിലാണ് മുരുകന്‍ എബിവിപിയുമായി അടുക്കുന്നത്. എബിവിപിയിലൂടെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായുംമാറി.

ബിജെപിയുടെ വിവിധ ചുമതലകളിലേയ്‌ക്ക് നിയോഗിക്കപ്പെട്ട മുരുകന്‍ 2017 ല്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. തമിഴിസൈ സൗന്ദരരാജന്‍ സ്ഥാനമൊഴിഞ്ഞതോടെ ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷനായി.  

തമിഴ് വിശ്വാസങ്ങള്‍ക്ക് നേരെ ഡിഎംകെ നടത്തിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി സംസ്ഥാനത്തുടനീളം വേല്‍ യാത്ര സംഘടിപ്പിച്ചതോടെ എല്‍. മുരുകന്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മുരുകന്റെ നേതൃത്വത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് നേരിട്ട ബിജെപിക്ക് തമിഴ്‌നാട് നിയമസഭയില്‍ നാല്‌സീറ്റുകള്‍ നേടാനായി. ധര്‍മപുരം മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ അദേഹം നിസാരവോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

Tags: FisheriesAnimal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’, തന്റെ ഭാഷയില്‍ പലതും പറഞ്ഞുപോകും-എം എം മണി

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.