Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ മോദി മന്ത്രിസഭ: പിന്നാക്കജാതിയില്‍ നിന്നും 12 പേര്‍; പിന്നാക്കവിഭാഗത്തില്‍ നിന്ന് എട്ടും ഒബിസിയില്‍ നിന്നും 19ഉം

കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പുതുതായി പിന്നാക്കജാതിയില്‍ നിന്നും 12 പേരും പിന്നാക്ക വിഭാഗത്തില്‍ നിന്നും എട്ട് പേരും ഒബിസിയില്‍ നിന്നും 19 പേരും മന്ത്രിമാരായി എത്തുന്നത് വഴി പ്രധാനമന്ത്രി മോദി എന്‍ഡിഎ മന്ത്രിസഭയുടെ മുഖം മിനുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 06:35 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പുതുതായി പിന്നാക്കജാതിയില്‍ നിന്നും 12 പേരും പിന്നാക്ക വിഭാഗത്തില്‍ നിന്നും എട്ട് പേരും ഒബിസിയില്‍ നിന്നും 19 പേരും മന്ത്രിമാരായി എത്തുന്നത് വഴി പ്രധാനമന്ത്രി മോദി എന്‍ഡിഎ മന്ത്രിസഭയുടെ മുഖം മിനുക്കുകയാണ്.

തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബംഗാള്‍, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പിന്നാക്കജാതിയില്‍ നിന്നുള്ള പുതിയ മന്ത്രിമാര്‍ എത്തുന്നത്. ഇതില്‍ രണ്ട് പേര്‍ക്ക് കാബിനറ്റ് പദവി നല്‍കുമെന്നറിയുന്നു.

എട്ട് പേര്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നും മന്ത്രിസഭയില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. അരുണാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡിഷ, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇതില്‍ മൂന്ന് പേര്‍ക്ക് കാബിനറ്റ് റാങ്ക് കിട്ടാന്‍ സാധ്യതയുണ്ട്. മറ്റ് പിന്നാക്ക സമുദായത്തില്‍ (ഒബിസി) നിന്നും 19 പേരാണ് മന്ത്രിമാരാകുന്നത്. ഇതില്‍ അഞ്ച് പേരെങ്കിലും കാബിനറ്റ് പദവിയില്‍ ഉണ്ടാകും. മുസ്ലിം, ക്രിസ്ത്യന്‍, സിഖ് സമുദായത്തില്‍ നിന്നും ഓരോ മന്ത്രിമാരുണ്ടാകും. രണ്ട് പേര്‍ ബുദ്ധസമുദായത്തില്‍ നിന്നും മന്ത്രിമാരായെത്തും.

ഇനി പ്രൊഫഷന്‍ നോക്കിയാല്‍ 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എഞ്ചിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വ്വീസുകാര#്, മൂന്ന് എംബിഎക്കാര്‍, ഏഴ് ഡോക്ടറേറ്റ് നേടിയവര്‍ എന്നിവരും മന്ത്രിസഭയില്‍ എത്തുന്നു.

Tags: ക്യാബിനറ്റ്പട്ടികജാതി പട്ടികവര്‍ഗ്ഗംഒബിസി സംവരണംമന്ത്രിസഭാ വികസനംകേന്ദ്രമന്ത്രിസഭാ വികസനംപുതിയ മോദി മന്ത്രിസഭപുതിയ മന്ത്രിമാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ കല്യാണ്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ അനുമതി; സ്‌കൂള്‍ നിര്‍മ്മാണത്തിനും കോടികള്‍

Kerala

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍

Kerala

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചിച്ചു; വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത ഉയർന്ന വ്യക്തിത്വം

India

അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി

Kerala

പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്ല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുന്നെന്ന് പി.സുധീര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.