Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ ബാറുകളും ക്ലബുകളും ഇനി പുലര്‍ച്ചെ 3 മണിവരെ;ഇടുങ്ങിയ സ്ഥലങ്ങളില്‍ മദ്യവില്‍പന വേണ്ട; മാളുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും മദ്യശാല തുറക്കാം

ഇടുങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തുറസായ ഇടങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം നല്‍കുന്നതുമായിരിക്കണം മദ്യവില്‍പന ശാലകളെന്നും പുതിയ നയത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 11:18 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പുതിയ എക്‌സൈസ് നയം പ്രാവര്‍ത്തികമായി. പുതിയ നയപ്രകാരം ദല്‍ഹിയില്‍ ബാറുകളും ക്ലബുകളും പുലര്‍ച്ചെ മൂന്നു മണി വരെ പ്രവര്‍ത്തിക്കാം. നഗരത്തിലെ ഇടങ്ങിയതും തിരക്കേറിയതുമായി സ്ഥലങ്ങളില്‍ നിന്ന് നഗരത്തിലുടനീളം മദ്യവില്‍പ്പനയ്‌ക്ക് വിശാലവും എയര്‍കണ്ടീഷന്‍ ചെയ്തതുമായ സ്റ്റോറുകള്‍ മാറ്റിസ്ഥാപിക്കണം. എല്‍ -7 വി (ഇന്ത്യന്‍, വിദേശ മദ്യം) രൂപത്തിലുള്ള ചില്ലറ വില്‍പ്പനയ്‌ക്ക് മാര്‍ക്കറ്റുകള്‍, മാളുകള്‍, വാണിജ്യ റോഡുകള്‍, പ്രദേശങ്ങള്‍, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തുറക്കാന്‍ അനുവാദമുണ്ടാകും.  

മദ്യവില്‍പ്പന ശാലകളും നല്ല രീതിയില്‍ എയര്‍ കണ്ടീഷന്‍ ചെയ്തതും മികച്ച രീതിയില്‍ ശുചിത്വമുള്ളതുമായിരിക്കണം. കടയുടമകള്‍ കടകള്‍ക്കുള്ളിലും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും റെക്കോര്‍ഡിംഗ് മിനിമം ഒരു മാസത്തേക്ക് നിലനിര്‍ത്തുകയും വേണം. ഇടുങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തുറസായ ഇടങ്ങളിലേക്ക്  ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം നല്‍കുന്നതുമായിരിക്കണം മദ്യവില്‍പന ശാലകളെന്നും പുതിയ നയത്തില്‍ പറയുന്നു. അതേസമയം, മദ്യപാന പ്രായം 25 വയസില്‍ നിന്ന് 21 വര്‍ഷമായി കുറയ്‌ക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. നഗരത്തിലെ മദ്യ ഉപഭോഗത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 25 ല്‍ നിന്ന് 21 ആക്കി കുറയ്‌ക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ മാര്‍ച്ചില്‍ അറിയിച്ചിരുന്നു.

Tags: delhiliquorpolicybaralchol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.