Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്ഹിന്ദ് വിവാദം: ഡിഎംകെ എംഎല്‍എയുടെ വിവാദ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒ. പനീര്‍ശെല്‍വം

ഡിഎംകെ സഖ്യകക്ഷിയായ കൊംഗുനാട് മക്കള്‍ ദേശീയ കച്ചി(കെഎംഡികെ) നേതാവ് ഇ.ആര്‍. ഈശ്വരന്‍ തമിഴ്‌നാട് നിയമസഭയില്‍ ജയ് ഹിന്ദ് ഉപയോഗത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം രേഖകളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ ഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 07:04 pm IST
inIndia

ചെന്നൈ: ഡിഎംകെ സഖ്യകക്ഷിയായ കൊംഗുനാട് മക്കള്‍ ദേശീയ കച്ചി(കെഎംഡികെ) നേതാവ് ഇ.ആര്‍. ഈശ്വരന്‍ തമിഴ്‌നാട് നിയമസഭയില്‍ ജയ് ഹിന്ദ് ഉപയോഗത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം രേഖകളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ ഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വം.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഈ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും ഒഴിവാക്കാന്‍ മുന്‍കയ്യെടുക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.  

ഭരണ ഘടന കേന്ദ്ര സര്‍ക്കാരിനെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നതിനാല്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ ഇന്ത്യാ സര്‍ക്കാര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. ഗവര്‍ണറുടെ അഭിസംബോധനയില്‍ നിന്നും ജയ് ഹിന്ദ് ഒഴിവാക്കിയതിനാല്‍ തമിഴ്‌നാട്ടുകാര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാമെന്ന കെഎംഡികെ എംഎല്‍എ  ഈശ്വരന്റെ പ്രസ്താവനയെയും പനീര്‍ശെല്‍വം വിമര്‍ശിച്ചു. ‘ഇത് ഉചിതമാണോ? ഇത് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ചേരുന്നതാണോ? എന്നിവയാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍’.

പത്ത് ദിവസം മുമ്പാണ് ഇ.ആര്‍. ഈശ്വരന്‍ തമിഴ്നാട് നിയമസഭയില്‍ ജയ് ഹിന്ദുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയത്. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ “ജയ് ഹിന്ദ്” എന്ന അഭിസംബോധന ഒഴിവാക്കിയതിനെ അഭിനന്ദിച്ചുള്ളതായിരുന്നു  ഇ.ആര്‍. ഈശ്വരന്‍ നിയമസഭയില്‍ നടത്തിയ വിവാദപ്രസംഗം.  ‘എഐഎഡിഎംകെ ഭരിയ്‌ക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഡിഎംകെ അധികാരത്തില്‍ വന്ന ശേഷം ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്നും  “ജയ് ഹിന്ദ്” നീക്കം ചെയ്യുകയുണ്ടായി. ഇതില്‍ തമിഴ്നാട്ടുകാര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാം’- ഇതാണ് ഈശ്വരന്‍ നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം. 

Tags: ഡിഎംകെഎഐഎഡിഎംകെപനീര്‍ശെല്‍വംതമിഴ്നാട് ഗവര്‍ണര്‍ജയ് ഹിന്ദ്ഒപിഎസ്ഇ.ആര്‍. ഈശ്വരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

India

ബദ്രി ശേഷാദ്രി അറസ്റ്റില്‍; മണിപ്പൂര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ചതിനെന്ന് പൊലീസ്; പിന്നില്‍ ഡിഎംകെയെന്ന് അണ്ണാമലൈ

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

India

വീണ്ടും ഡിഎംകെയെ വിറപ്പിച്ച് അണ്ണാമലൈയുടെ രണ്ടാം യുദ്ധം; 5600 കോടിയുടെ അഴിമതി പറയുന്നു ഡിഎംകെ ഫയല്‍സ് രണ്ട് പുറത്തുവിട്ടു

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.