Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ക്ലാസിക് കാനറി; ചിലിയെ വീഴ്‌ത്തി ബ്രസീല്‍ സെമിയില്‍

ഗോള്‍ നേടിയതിനു തൊട്ടു പിന്നാലെയായിരുന്നു ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്. ചിലി താരം യൂജിനിയോ മേനയെ കടുത്ത ടാക്കിള്‍ ചെയ്തിനായിരുന്നു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ബ്രസീല്‍ പത്ത് പേരായി ചുരുങ്ങിയത് മുതലാണ് ചിലി ആക്രമണം തുടങ്ങിയത്. ആദ്യ പകുതിയില്‍ കാണാതിരുന്ന ആവേശം രണ്ടാം പകുതിയില്‍ ഉറച്ച ഗോള്‍ അവസരം വരെ എത്തിച്ചു. പലപ്പോഴും പോസ്റ്റും ഗോളിയും വില്ലനാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:00 am IST
inFootball

റിയോ ഡി ജനീറോ: പത്ത് പേരുമായി ചുരുങ്ങിയിട്ടും ബ്രസീലിന്റെ കളി മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ചിലിക്കായില്ല. ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയവുമായി കാനറികള്‍ കോപ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി. പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റയാണ് രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ വിജയ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ സൂപ്പര്‍ താരം ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബ്രസീല്‍ 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നിട്ടും ബ്രസീലിനെ പൂട്ടാന്‍ ചിലിക്കായതുമില്ല.

കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളിലായി തോല്‍വിയറിയാത്ത ബ്രസീലിന്റെ ക്വാര്‍ട്ടര്‍ മത്സരവും ആധികാരികമായിരുന്നു. ചിലിയെ വരിഞ്ഞു മുറുക്കി പന്ത് കൈവശം വച്ച് കാനറികള്‍ കളി മെനഞ്ഞു. നെയ്‌മറും ഗബ്രിയേല്‍ ജെസ്യുസും റിച്ചാര്‍ലിസണുമാണ് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.  നെയ്‌മറുടെ ചില മുന്നേറ്റങ്ങള്‍ ഗോളിനടുത്തെത്തിയെങ്കിലും വലകുലുങ്ങാതെ ചിലി രക്ഷപ്പെട്ടു. മറുവശത്ത് കൗണ്ടര്‍ അവസരങ്ങള്‍ ഗോളാക്കാനായിരുന്നു ചിലിയുടെ ശ്രമം. 20 മിനിറ്റുകള്‍ക്കിപ്പുറം നെയ്‌മറുടെ അസാമാന്യ ക്രോസ് റോബര്‍ട്ടോ ഫെര്‍മിനോയ്‌ക്ക് നഷ്ടമായി. ഗോളെന്നുറച്ച് അവസരമായിരുന്നു അത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഗബ്രിയേല്‍ ജെസ്യുസിന് അനായാസ അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. ആദ്യ പകുതി സമനിലയില്‍ അവസാനിക്കുമ്പോള്‍ കളി നിയന്ത്രിച്ച ബ്രസീലിന് ചെറിയ മുന്‍തൂക്കമുണ്ടായിരുന്നു.

രണ്ടാം പകുതിയിലും ബ്രസീല്‍ കളി തുടങ്ങിയത് ഗോള്‍ ശ്രമത്തോടെ. ഇത്തവണ നെയ്‌മറിനും സംഘത്തിനും പിഴച്ചില്ല. ആദ്യ പകുതിയില്‍ മങ്ങിയ  ഫെര്‍മിനോയെ പുറത്തിരുത്തി ലൂക്കാസ് പിക്വേറ്റക്ക് അവസരം നല്‍കിയതാണ്  നിര്‍ണായകമായത്. മത്സരത്തിന്റെ 46-ാം മിനിറ്റില്‍ ചിലി ബോക്‌സിനുള്ളിലേക്ക് നെയ്‌മറും പിക്വേറ്റയും കടന്നു ചെന്നു. പിക്വേറ്റക്ക് ലഭിച്ച പന്ത് നെയ്‌മറിന് കൈമാറി. ഓടിക്കയറാന്‍ ശ്രമിച്ച പിക്വേറ്റക്ക് പന്ത് കൈമാറി നെയ്‌മര്‍. ഇതിനിടയില്‍ ചിലി താരം സെബാസ്റ്റ്യന്‍ ഇഗ്നാസിയോക്ക് തട്ടിയകറ്റാന്‍ അവസരം ലഭിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. പന്ത് പിക്വേറ്റയുടെ മുന്നില്‍. ഗോളിക്ക് അവസരം നല്‍കാതെ പിക്വേറ്റയുടെ നല്ലൊരു ഷോട്ട് ചിലിയുടെ സൂപ്പാര്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കീഴടക്കി വലയില്‍ കയറി.  

ഗോള്‍ നേടിയതിനു തൊട്ടു പിന്നാലെയായിരുന്നു ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്. ചിലി താരം യൂജിനിയോ മേനയെ കടുത്ത ടാക്കിള്‍ ചെയ്തിനായിരുന്നു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ബ്രസീല്‍ പത്ത് പേരായി ചുരുങ്ങിയത് മുതലാണ് ചിലി ആക്രമണം തുടങ്ങിയത്. ആദ്യ പകുതിയില്‍ കാണാതിരുന്ന ആവേശം രണ്ടാം പകുതിയില്‍ ഉറച്ച ഗോള്‍ അവസരം വരെ എത്തിച്ചു. പലപ്പോഴും പോസ്റ്റും ഗോളിയും വില്ലനാവുകയായിരുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

Kottayam

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.