Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ് എഫ് ഐ നേതാവ് അഭിമന്യു സ്മൃതിദിനം ആചരിച്ച് ബിജെപി

പരിപാടിയില്‍ ബിജെപിയുടെ 5 ജനപ്രതിനിധികളും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 02:46 pm IST
inKerala

പത്തനംതിട്ട:   വര്‍ഗീയ സംഘടനയായ എസ്്ഡിപിഐ കൊലക്കത്തിക്കിരയായി വീരമൃത്യു വരിച്ച  എസ് എഫ് ഐ നേതാവ് അഭിമന്യുവിന് അനുസ്മരണ പരിപാടിയുമായി ബിജെപി.

കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ ഹരികുമാര്‍ കോട്ടാങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപിയുടെ 5 ജനപ്രതിനിധികളും പങ്കെടുത്തു.

അഭിമന്യൂ വധക്കേസ് പ്രതി ഫറൂഖ് അമാനിയുടെ സ്വന്തം പഞ്ചായത്താണ് കോട്ടാങ്ങല്‍. ഇവിടെ എസ്്ഡിപിഐ – സിപിഎം സഖ്യമാണ് പഞ്ചായത്ത് ഭരിക്കുന്നത്. അഭിമന്യു വധത്തെ തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ മതിലുകളിലും ‘വര്‍ഗീയത തുലയട്ടെ ‘ എന്ന് എഴുതിയ സിപിഎം നും ഡിവൈഎഫ്‌ഐയ്‌ക്കും കോട്ടാങ്ങലില്‍ സഖാവ് അഭിമന്യുവിന്റെ പേര് പറയാന്‍ മടിയാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോസ്റ്റിട്ട ഡിവൈഎഫ്‌ഐ ഭാരവാഹി രാഹുലിനെ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എസ്്ഡിപിഐ വിധേയത്വം ഉറപ്പിച്ച സിപിഎംന്  അഭിമന്യുവിനെ സ്മരിക്കാന്‍ സ്വാഭാവികമായും ബുദ്ധിമുട്ട് ഉണ്ടാവും.  ഫറൂഖ് അമാനിയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന് അഭിമന്യുവിന്റെ പേര് നല്‍കണം എന്നാവശ്യപ്പെട്ട് ബിജെപി ജനപ്രതിനിധികള്‍ സമര്‍പ്പിച്ച നിവേദനം സ്വീകരിക്കാതെ പഞ്ചായത്ത് പ്രസിഡന്റും ജിഹാദി വിധേയത്വം അരക്കിട്ടുറപ്പിച്ചു.  

എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാരാജാസ് കോളേജില്‍  സംഘടിപ്പിച്ച അഭിമന്യൂ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത എസ്എഫ്ഐ ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഘടനകളുടെ പേരു പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം, കഴക്കൂട്ടം, അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന് പിന്തുണ നല്‍കിയതായി എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. കേരളത്തിലുടനീളം എസ്ഡിപിഐയുമായി പരസ്യ- രഹസ്യ ബാന്ധവം തുടരുന്ന സിപിഎമ്മും യുവജന പ്രസ്ഥാനങ്ങളും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് സംഘടനകളുടെ അക്രമത്തെക്കുറിച്ച് എങ്ങിനെ പറയുമെന്നാണ് വിര്‍ശകരുടെ ചോദ്യം.  

ആദിവാസി വിഭാഗത്തില്‍ പെട്ട  അഭിമന്യു എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ചാണ് എസ്്ഡിപിഐ  കുത്തിക്കൊന്നത്. അഭിമന്യുവിന്റെ ചിത്രം വെച്ച്  സിപിഎം വ്യാപക പ്രചാരണം നടത്തിയെങ്കിലും കേസിലെ പ്രതികളെ പിടിക്കാന്‍ താല്‍പര്യം കാട്ടിയില്ല.. അഭിമന്യുവിനെ കൊലപ്പെടുത്തിയ കത്തി കണ്ടെത്താന്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രധാനപ്രതി കൊവിഡ് ലോക്ഡൗണിന്റെ മറവില്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യം മുതല്‍ തന്നെ സിപിഎം-എസ്ഡിപിഐ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു.

Tags: cpmsdpiSFI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.