Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവില്‍ അജ്ഞാത ശബ്ദം; ആശങ്ക പങ്കിട്ട് നഗരവാസികള്‍; ഉറവിടം തേടി ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിലെ എച്ച്എഎല്‍, രാജരാജേശ്വരി നഗര്‍, സര്‍ജാപുര, ജെപി നഗര്‍, ബെന്‍സണ്‍ ടൗണ്‍, അള്‍സൂര്‍, ഐഎസ്ആര്‍ഒ ലേഔട്ട്, ഈസ്റ്റ് ബെംഗളൂരുവിലെ ഏതാനും ചില പ്രദേശങ്ങളാണ് വലിയ ശബ്ദത്തില്‍ പ്രകമ്പനം കൊണ്ടത്. നൂറു കണക്കിനാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ആശങ്ക പങ്കുവച്ചു. പെട്ടെന്നുള്ള ഉഗ്ര ശബ്ദത്തില്‍ വീടുകളുടെ ജനാലകള്‍ കുലുങ്ങി വിറച്ചതായി ആളുകള്‍ ട്വീറ്റ് ചെയ്തു. പ്രദേശത്ത് ഭൂകമ്പത്തിനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 3, 2021, 01:50 pm IST
in India

ബെംഗളൂരു: ചെറിയ കുലുക്കത്തോടെയുള്ള അജ്ഞാത ശബ്ദത്തിന്റെ ഉറവിടം തേടി ബെംഗളൂരു നഗരവാസികള്‍. വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെ സൗത്ത് ബെംഗളൂരു മേഖലയിലായാണ് വലിയ ശബ്ദം മുഴങ്ങിയത്.  

ബെംഗളൂരുവിലെ എച്ച്എഎല്‍, രാജരാജേശ്വരി നഗര്‍, സര്‍ജാപുര, ജെപി നഗര്‍, ബെന്‍സണ്‍ ടൗണ്‍, അള്‍സൂര്‍, ഐഎസ്ആര്‍ഒ ലേഔട്ട്, ഈസ്റ്റ് ബെംഗളൂരുവിലെ ഏതാനും ചില പ്രദേശങ്ങളാണ് വലിയ ശബ്ദത്തില്‍ പ്രകമ്പനം കൊണ്ടത്. നൂറു കണക്കിനാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ആശങ്ക പങ്കുവച്ചു. പെട്ടെന്നുള്ള ഉഗ്ര ശബ്ദത്തില്‍ വീടുകളുടെ ജനാലകള്‍ കുലുങ്ങി വിറച്ചതായി ആളുകള്‍ ട്വീറ്റ് ചെയ്തു. പ്രദേശത്ത് ഭൂകമ്പത്തിനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.  

സൂപ്പര്‍ സോണിക് ജെറ്റിന്റേതിന് സമാനമായ ശബ്ദമാണ് കേട്ടത്. സംഭവം വ്യോമസേന ജെറ്റില്‍ നിന്നുള്ള ശബ്ദമാണോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അതേസമയം ഇന്നലെ ഉച്ചയ്‌ക്ക് ബെംഗളൂരു നഗര പരിധിക്കുള്ളില്‍ പ്രത്യേക പരിശീലനങ്ങളോ പരീക്ഷണങ്ങളോ നടത്തിയിട്ടില്ലെന്ന് എച്ച്എഎല്‍ വക്താവ് ഗോപാല്‍ സുതര്‍ പറഞ്ഞു.  

സാധാരണയായി ഒരു എയര്‍ക്രാഫ്റ്റ് സൂപ്പര്‍സോണിക്കില്‍ നിന്നും സബ്‌സോണിക് വേഗതയിലേക്ക് കുറയുമ്പോഴാണ് ഇത്തരം സോണിക് ബൂം ശബ്ദം പുറപ്പെടുവിക്കാറുള്ളത്. എന്നാല്‍ വെള്ളിയാഴ്ച അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ എച്ച്എഎല്‍ നടത്തിയിട്ടില്ലെന്ന് സുതര്‍ വ്യക്തമാക്കി.ഏതെങ്കിലും രീതിയിലുള്ള വിമാനപറക്കലുകളോ മറ്റ് പരീക്ഷണങ്ങളോ നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വക്താവ് അറിയിച്ചു .    

സ്‌ഫോടനത്തിന്റെയോ, മറ്റേതെങ്കിലും തരത്തിലുള്ള അപകടത്തിന്റെയോ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. മുന്‍വര്‍ഷത്തെ അനുഭവം അനുസരിച്ച് ഇതൊരു സോണിക് ബൂം ആയിരിക്കാമെന്നും നഗരത്തിലെവിടേയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു.  

ഇത് മൂന്നാം തവണയാണ് ബെംഗളൂരുവില്‍ ഇത്തരമൊരു സംഭവം രേഖപ്പെടുത്തുന്നത്. 2018ലാണ് ആദ്യമായി സൗത്ത് ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ ഉഗ്ര ശബ്ദം റിപ്പോര്‍ട്ട് ചെയ്തത്. 2020 മെയ് മാസത്തില്‍ വൈറ്റ്ഫീല്‍ഡ് പ്രദേശത്ത് സമാനമായ ഉഗ്ര ശബ്ദം അനുഭവപ്പെട്ടിരുന്നു.  ഈ രണ്ടു സംഭവങ്ങളും വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനാ വിമാനത്തിന്റെ പരിശീലന പറക്കലിന്റെ ശബ്ദമാണെന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെ പരിഭ്രാന്തി അകലുകയായിരുന്നു.

Tags: Bengaluru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

India

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

India

അമിതമായി എനർജി ഡ്രിങ്കുകൾ ഉപയോഗിച്ച 18കാരന് വൃക്ക തകരാറിലായി ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.