Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കല്‍ക്കട്ട ഹൈക്കോടതി; കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ ജഡം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും നിര്‍ദേശം

ബംഗാള്‍ നിയമസഭാതെര‍ഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കല്‍ക്കട്ട ഹൈക്കോടതി. ബംഗാളില്‍ നിയമസഭാതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് അഭിജിത് സര്‍ക്കാരിന്റെ പോസ്റ്റ്‌മോര്‍ട്ടം വീണ്ടും നടത്താനും കോടതി നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 10:30 pm IST
inIndia

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാതെര‍ഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കല്‍ക്കട്ട ഹൈക്കോടതി. ബംഗാളില്‍ നിയമസഭാതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് അഭിജിത് സര്‍ക്കാരിന്റെ പോസ്റ്റ്‌മോര്‍ട്ടം വീണ്ടും നടത്താനും കോടതി നിര്‍ദേശിച്ചു. അക്രമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യണമെന്നും അക്രമത്തില്‍ ഇരയാക്കപ്പെട്ടവരില്‍ നിന്നും മൊഴിയെടുക്കണമെന്നും തൃണമൂല്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.  അക്രമസംഭവങ്ങളില്‍ ഇരയാക്കപ്പെട്ട മുഴുവന്‍ പേര്‍ക്കും ചികിത്സ നല്‍കാനും തൃണമൂല്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. 

ഈ വിഷയത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ് അരങ്ങേറിയതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.

അക്രമങ്ങളുമായി ബന്ധപ്പെട്ട ദേശീയ മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കല്‍ക്കട്ട ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ നിരീക്ഷണം. സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിക്കുന്നതിനും മറ്റുമായി മനുഷ്യാവകാശകമ്മീഷന് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ഭാഗികമാണെന്നും സമ്പൂര്‍ണ്ണറിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ദേശീയമനുഷ്യാവകാശകമ്മീഷന്‍ അഭിഭാഷകന്‍ സുബീര്‍ സന്യാല്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി  സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ കമ്മീഷന് എന്തെങ്കിലും  തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ കോടതിയലക്ഷ്യ നിയമപ്രകാരം കേസെടുക്കുമെന്നും ഹൈക്കോടതി പറഞ്ഞു.  

ജസ്റ്റിസുമാരായ രാജേഷ് ബിന്ദാള്‍, ഐപി മുഖര്‍ജി, ഹരീഷ് ടാണ്ടന്‍, സൗമന്‍ സെന്‍, സുബ്രതാ താലുക്ദര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. ദേശീയ മനുഷ്യാവകാശകമ്മിഷന്‍ സംഘത്തിന് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ട സൗത്ത് കൊല്‍ക്കൊത്ത ഡപ്യൂട്ട് കമ്മീഷണര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന തെരഞ്ഞെടുപ്പാനന്തര അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും നിരവധി പേര്‍ തൃണമൂല്‍ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനത്തിനിരയാവുകയും ചെയ്തു. ഒട്ടേറെപ്പേര്‍ സ്വദേശം വീട്ട് അസമിലേക്ക് ജീവന്‍രക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടേണ്ടി വന്നു. ഈ അക്രമസംഭവത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.  

എന്‍റലി നിയോജകമണ്ഡലത്തില്‍ നിന്നും അക്രമത്തെതുടര്‍ന്ന് ഓടിപ്പോയ ബിജെപി പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഹൈക്കോടതി ഒരു സമിതിയെ നിയോഗിച്ചിരുന്നു. വീണ്ടും സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവരെ തടയുന്നത് സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെയും നിയോഗിച്ചിരുന്നു.

ഈ കേസില്‍ വീണ്ടും ജൂലായ് 13ന് വാദം കേള്‍ക്കും.

Tags: എന്‍എച്ച്ആര്‍സിദേശീയ മനുഷ്യാവകാശകമ്മീഷന്‍bjpതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിWest Bengal violenceകല്‍ക്കത്ത ഹൈക്കോടതിതൃണമൂല്‍ ഗുണ്ടായിസംബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021തെരഞ്ഞെടുപ്പാനന്തര അക്രമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.