Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഡിജിപിയായത് അനില്‍കാന്ത്; ട്രോളുകളില്‍ നിറഞ്ഞ് നടന്‍ ചെമ്പില്‍ അശോകനും, ശശി കലിംഗയും; അപരനെ കണ്ടെത്തിയ സന്തോഷത്തില്‍ ട്രോളന്മാരും

ഡിജിപിയായി ചെമ്പില്‍ അശോകന്‍ ചുമതലയേറ്റു എന്ന അടിക്കുറിപ്പോടെയുള്ള ട്രോളുകളും കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 01:56 pm IST
inEntertainment

കോട്ടയം: ഡിജിപിയായി അനില്‍കാന്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോളന്മാര്‍ തേടിയത് അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതാരെന്നാണ്. അധികം വൈകുംമുന്നെതന്നെ അവര്‍ അതിന് ഉത്തരം കണ്ടെത്തുകയും ചെയ്തു. വൈക്കം ചെമ്പ് സ്വദേശിയും നടനുമായ ചെമ്പില്‍ അശോകനും ശശി കലിംഗയുമാണ് ട്രോളുകളിലെ താരമായി കൊണ്ടിരിക്കുന്നത്.  

സ്ഥാനമൊഴിഞ്ഞ ലോകനാഥ്‌ബെഹ്‌റ ഡിജിപിയായി ചുമതലയേറ്റെടുത്തപ്പോഴും നിമിഷങ്ങള്‍ക്കകം നടന്‍ സാജു നവോദയയെ സാമൂഹ്യമാധ്യമങ്ങളില്‍ അപരനാക്കി ട്രോളന്‍മാര്‍ ആഘോഷമാക്കിയിരുന്നു. പാഷാണം ഷാജിക്ക് വിശ്രമിക്കാം. ഇനി ചെമ്പില്‍ അശോകന്റേയും ശശി കലിംഗയുടേയും കാലമാണ്. ട്രോലന്മാര്‍ക്കാണെങ്കില്‍ പുതിയ ഡിജിപിക്ക് അപരനെ കണ്ടെത്തിയ സന്തോഷമാണ് അതും ഒന്നല്ല രണ്ടുപേരെ.  

ഡിജിപിയായി ചെമ്പില്‍ അശോകന്‍ ചുമതലയേറ്റു എന്ന അടിക്കുറിപ്പോടെയുള്ള ട്രോളുകളും കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരന്നു. ചെമ്പില്‍ അശോകന്റേയും ശശി കലിംഗയുടേയും പോലീസ് വേഷങ്ങളില്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അനില്‍കാന്തിനൊപ്പം ചേര്‍ത്തുവെച്ചാണ് ട്രോളന്‍മാരുടെ ആഘോഷം. ബെഹ്‌റ- സാജു നവോദയ കോമ്പിനേഷന്‍ ഏറ്റെടുത്ത സാമൂഹ്യ മാധ്യമങ്ങള്‍ അനില്‍കാന്ത്- ചെമ്പില്‍ അശോകന്‍ കോമ്പിനേഷനും ഏറ്റെടുത്തു കഴിഞ്ഞു.

ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചെമ്പില്‍ അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഡിജിപിയായി അഭിനയിച്ചിട്ടില്ല. ഡിവൈഎസ്പി വേഷമാണ് ചെയ്ത പോലീസ് വേഷങ്ങളില്‍ ഉയര്‍ന്നത്. അനാര്‍ക്കലി എന്ന ചിത്രത്തിലായിരുന്നു അത്. ലോക്‌നാഥ് ബെഹ്‌റയും സാജു നവോദയയും ഒന്നിച്ച് വേദിയില്‍ എത്തിയപ്പോള്‍ ഏറെ ആസ്വദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു അവസരം തനിക്കുണ്ടാവുമെന്ന് കരുതിയിരുന്നില്ല.  

ചിലര്‍ വിളിച്ചുപറഞ്ഞ ശേഷമാണ് ട്രോളുകളെക്കുറിച്ച് അറിഞ്ഞത്. ഡിജിപിയാക്കിയുള്ള വൈറല്‍ ട്രോളുകള്‍ കണ്ടപ്പോള്‍ ആദ്യമൊന്ന് അത്ഭുതപ്പെട്ടു. മറ്റുള്ളവരെ പോലും താനും ട്രോളുകള്‍ ആസ്വദിക്കുകയാണ്. ഭക്ഷണമെല്ലാം കഴിച്ച് ഇപ്പോള്‍ കുറച്ച് പുഷ്ടിപ്പെട്ടതിനാല്‍ രൂപത്തില്‍ ചെറിയ മാറ്റമുണ്ട്. എന്നാല്‍ പഴയ മീശയില്ലാത്ത ചിത്രങ്ങള്‍ അനില്‍കാന്തുമായി വളരെ സാമ്യമുണ്ട്. സന്ദര്‍ഭം ഒത്തുവന്നാല്‍ പുതിയ ഡിജിപിയെ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Trollഡിജിപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.