Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാക്‌സിന്‍: പരസ്യത്തിലൂടെ പിണറായി സര്‍ക്കാരിന്റെ വ്യാജ പ്രചാരണം

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇതിനായി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് ഇടതുസര്‍ക്കാരിന്റെ രാഷ്ടീയക്കളി. 'വാക്സിനേഷന്‍ മുടങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി' എന്ന് ധ്വനിവരുന്ന വിധമാണ് പരസ്യ വാക്യം. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വാക്സിന്‍ ലഭ്യതയില്‍ കുറവുണ്ടാകുന്ന പക്ഷം ചില ദിവസങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പരസ്യത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇനി മുതല്‍ രണ്ടാഴ്‌ച്ചയോ അതിലധികമോ ദിവസങ്ങളിലേക്ക് വാക്സിനേഷനായി മുന്‍കൂട്ടി സ്ലോട്ട് ബുക്കുചെയ്യാം.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Jul 2, 2021, 01:01 pm IST
inKerala

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം അമ്പേ പാളുമ്പോഴും പിണറായി സര്‍ക്കാര്‍ രാഷ്‌ട്രീയം കളിക്കുന്നു. പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരംതാണ രാഷ്‌ട്രീയം.  

 സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇതിനായി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് ഇടതുസര്‍ക്കാരിന്റെ രാഷ്ടീയക്കളി. ‘വാക്സിനേഷന്‍ മുടങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി’ എന്ന് ധ്വനിവരുന്ന വിധമാണ് പരസ്യ വാക്യം.  കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വാക്സിന്‍ ലഭ്യതയില്‍ കുറവുണ്ടാകുന്ന പക്ഷം ചില ദിവസങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പരസ്യത്തില്‍.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇനി മുതല്‍ രണ്ടാഴ്‌ച്ചയോ അതിലധികമോ ദിവസങ്ങളിലേക്ക് വാക്സിനേഷനായി മുന്‍കൂട്ടി സ്ലോട്ട് ബുക്കുചെയ്യാം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനമാണ് ചെയ്യേണ്ടത്. വാക്‌സിന്‍ ക്ഷാമമെന്ന് വാര്‍ത്ത പ്രചരിപ്പിക്കുകയും ഭരണപ്പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും മറ്റ് താല്‍പര്യക്കാര്‍ക്കും വാക്‌സിന്‍ ക്രമം തെറ്റിച്ചുനല്‍കുകയും ചെയ്യുന്നുവെന്ന് ആക്ഷേപം വ്യാപകമായിരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന ഈ പരസ്യം.  

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിനേ സംസ്ഥാനത്ത് ഉപയോഗിക്കുന്നുള്ളു എന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പരസ്യവാക്യം വെറും രാഷ്‌ട്രീയ പാപ്പരത്തമാണ് പ്രകടമാക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ വന്നു തുടങ്ങി. സംസ്ഥാനം സ്വന്തമായി വാക്സിന്‍ വാങ്ങി എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം.  

വാക്സിന്‍ വാങ്ങിയെന്നും വിതരണം ആരംഭിച്ചുവെന്നും വരെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നും വാസ്തവമായിരുന്നില്ല. വാക്സിന്‍ ചലഞ്ച് എന്നപേരില്‍ ബീഡിത്തൊഴിലാളികളില്‍ നിന്നടക്കം സമാഹരിച്ച കോടികള്‍ എന്തു ചെയ്തു എന്ന ചോദ്യമാണ്  ഈ പരസ്യത്തിന് മറുപടിയായി ഉയരുന്നത്.

Tags: pinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.