Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗിയുടെ നീക്കം ഫലം കണ്ടു; യുപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം; 21 ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനങ്ങള്‍ ബിജെപിയ്‌ക്ക്

ഉത്തര്‍പ്രദേശിലെ 21 ജില്ലകളിൽ അധ്യക്ഷപദവികളില്‍ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 10:34 am IST
inIndia

ലഖ്നോ: ഉത്തര്‍പ്രദേശിലെ 21 ജില്ലകളിൽ അധ്യക്ഷപദവികളില്‍ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചത്.

ആകെ 75 ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷപദവിയ്‌ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ബിജെപിയുടെ 17 ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എതിര്‍സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചതിനാല്‍ മറ്റ് നാല് പേരും വിജയിച്ചു.

ചിത്രകൂട്, ആഗ്ര, ഗൗതം ബുദ്ധ നഗർ, മീററ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അമ്രോഹ, മൊറാദാബാദ്, ലളിത്പൂർ, ഝാൻസി, ബാൻഡ, ശ്രാവസ്തി, ബൽരാമ്പൂർ, ഗോണ്ട, ഗോരഖ്പൂർ, മൗ , വാരണാസി എന്നീ ജില്ലകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സഹാറൻപൂർ, ബഹ്‌റൈച്ച്, പിലിഭിറ്റ്, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥികൾ നോമിനേഷൻ പിൻവലിക്കുകയായിരുന്നു.

ആകെയുള്ള 75 അധ്യക്ഷപദവികളില്‍ 60ഉം പിടിച്ചെടുക്കുക എന്നതാണ് യോഗിയുടെ ലക്ഷ്യം. ഇതിനായി സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ കൂടെക്കൂട്ടുകയും പ്രതിപക്ഷപാര്‍ട്ടികളില്‍ ആടിനില്‍ക്കുന്നവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.

അഖിലേഷ് യാദവിന്റെ ബന്ധു അൻഷുൾ യാദവാണ് സമാജ്‌വാദി പാർട്ടിക്കു വേണ്ടി ഇറ്റാവ ജില്ലയിൽ വിജയിച്ചത്. ബാക്കി 53 സീറ്റുകളുടെ ഫലം ശനിയാഴ്‌ച്ച പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി മുന്നേറ്റം തടയാൻ സകല അടവുകളും പയറ്റുകയാണ് പ്രതിപക്ഷം. സംസ്ഥാനത്ത് കലാപം സംഘടിപ്പിക്കാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമുള്ള ഇന്ത്യ വിരുദ്ധ ശക്തികളുടെ ഗൂഢാലോചന നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ സുരക്ഷ സേന.

രാജ്യത്തെ എറ്റവും വലിയ സംസ്ഥാനമായിട്ടും കൊറോണ കേസുകളെ വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞതിന്റെ തിളക്കത്തിലാണ് യോഗി സർക്കാർ. നല്‍കിയ വാക്സിനുകളില്‍ ഒരു ശത്മാനത്തില്‍ താഴെ മാത്രമാണ് യുപി പാഴാക്കിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ 37 ശതമാനം വരെ വാക്സിന്‍ പാഴാക്കിയപ്പോഴാണിത്.  

Tags: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്yogiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്Jilla panchayathupസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.