Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഷാഹിദ കമാല്‍ അവകാശപ്പെട്ട ഡി.ലിറ്റ് ആഫ്രിക്കയിലെ മുസ്‌ളീം സര്‍വകലാശാലയുടേത്; ഇസ്‌ലാമിക വിദ്യാഭ്യാസത്തിലൂടെ ലോകസാഹചര്യത്തെ മാറ്റുക ലക്ഷ്യം

2007ല്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല ആദ്യ കാലങ്ങളില്‍ ഡിപ്ലോമ കോഴ്‌സുകള്‍മാത്രമാണ് നല്‍കിയിരുന്നത്. 2010 മുതലാണ് ആര്‍ട്ട് വിഷങ്ങള്‍ക്ക് ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചത്. ഈ സര്‍വകലാശാലയില്‍ നിന്നുള്ള ഷാഹിദ കമാല്‍ നേടിയ സര്‍ട്ടിവിക്കറ്റുകളെ സംബന്ധിച്ചും നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 09:46 am IST
inKerala

തിരുവനന്തപുരം:  വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഡി.ലിറ്റ് ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന സര്‍വകലാശാല ആഫ്രിക്കയിലെ മുസളിം സര്‍വകലാശാല. ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡി.ലിറ്റ് ബിരുദം നേടിയെന്നാണ്  ഷാഹിദ ഫെയ്‌സ്ബുക്കിലൂടെ വിശദീകരിച്ചത്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ചെറിയ രാജ്യവുമായ ഗാംബിയയില്‍ പ്രവര്‍ത്തിക്കുന്ന വിദൂര പഠന കേന്ദ്രമാണ് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. പേര് ഗംഭിരമാണെങ്കിലും ഉചിതമായ ഇസ്‌ലാമിക വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിം രാഷ്‌ട്രത്തെയും ലോകസാഹചര്യത്തെയും മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് സര്‍വകലാശാല  വെബ് സൈറ്റല്‍ വ്യക്തമായി പറയുന്നുണ്ട്. ദൈവത്തിന്റെ ആനന്ദത്തിനായി മാത്രം ആധികാരിക ഇസ്‌ലാമിക അറിവ് ഇന്റര്‍നെറ്റിലൂടെ ലോകത്തിന് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ബിലാല്‍ ഫിലിപ്പ് എന്ന  മുസ്‌ളീം പണ്ഡിതന്‍ 2013 ല്‍ തുടങ്ങിയ സ്ഥാപനമാണിത്. അടിസ്ഥാ യോഗ്യതയില്ലാതെ വിദൂര വിദ്യാഭ്യാസം സൗജന്യമായി നല്‍കും എന്നതാണ് അവകാശവാദം.

ഷാഹിദ കമാല്‍  കേരളത്തില്‍  ബികോം വരെ മാത്രമാണു പഠിച്ചതെന്നും പാസായില്ലന്നും ആയിരുന്നു ആരോപണം. പേരിനൊപ്പം ഡോക്ടര്‍ ഉപയോഗിക്കുന്നത്

വിമര്‍ശിക്കപ്പെട്ടപ്പോള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോം പാസായെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡി.ലിറ്റ് ബിരുദം നേടിയെന്നായിരുന്നു ഷാഹിദയുടെ  അവകാശവാദം.

കമ്മീഷന്‍ അംഗത്തിന്റെ വിദ്യാഭ്യാസ യോഗിതയുമായി ബന്ധപെട്ട് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. വിവാദങ്ങള്‍ക്ക് അവസാനം കുറിച്ചതാണ് കേരളാ സര്‍വ്വകലാശാല നല്‍കിയ വിവരാവകാശ രേഖ. ഇതു പ്രകാരം 2019 ഒക്ടോബറില്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ഷാഹിദ കമാല്‍ എന്ന ഷാഹിദ ബീവി ബികോം വരെ മാത്രമാണു പഠിച്ചത്. ബികോം മൂന്നാം വര്‍ഷ പരീക്ഷ പാസായിട്ടുമില്ല.

‘സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും’ എന്ന വിഷയത്തില്‍ പിഎച്ച്ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്‌സ്ബു!ക് പോസ്റ്റിട്ടിരുന്നു. വിയറ്റ്‌നാം സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി ലഭിച്ചെന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ, ഷാഹിദയ്‌ക്ക് എത്ര പിഎച്ച്ഡി ബിരുദവും എത്ര ഡിലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ടെന്ന ചോദ്യമായി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനി സ്വകാര്യചാനല്‍ ചര്‍ച്ചയ്‌ക്കിടെയാണ് ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്.

കോണ്‍ഗ്രസികാരിയായിരുന്ന ഷാഹിദ ബീവി പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ എത്തിയതിന്റെ പാരിതോഷികം എന്ന നിലയിലാണ് വനിതാ കമ്മീഷന്‍ അംഗത്വം നല്‍കിയത്.

Tags: സംസ്ഥാനവനിതാ കമ്മിഷന്‍ഡോ.ഷാഹിദാ കമാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.