Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്വാര്‍ട്ടര്‍ കനക്കും; സ്‌പെയിന്‍- സ്വിറ്റ്‌സര്‍ലന്‍ഡ്

ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികള്‍ ആരായാലും പ്രശ്‌നമില്ല. വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന്് സ്‌പെയിന്‍ ഗോളി യുനയ് സൈമണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 05:00 am IST
in Football

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് മേജര്‍ ടുര്‍ണമെന്റുകളില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടി. 1966, 1994, 2010 ലെ ലോകകപ്പ് എന്നിവയിലാണ് ഇവര്‍ പോരടിച്ചത്. ഇതില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സ്‌പെയിനും അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡും വിജയിച്ചു.  എല്ലാ ടൂര്‍ണമെന്റുകളിലുമായി സ്‌പെയിനും സ്വിസും ഇരുപത്തിരണ്ട് തവണ ഏറ്റുമുട്ടി. ഇതില്‍ ഒരിക്കല്‍ മാത്രമാണ് സ്‌പെയിന്‍ തോറ്റത്. 2010 ലെ ലോകകപ്പിലാണ് അവര്‍ സ്വിസിന് കീഴടങ്ങിയത്.

ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ കടന്നത്് അറുപത്തിയേഴ് വര്‍ഷത്തെ ചരിരതത്തില്‍ ഇതാദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. വമ്പന്മാരായ സ്‌പെയിനെതിരെ മറ്റൊരു അട്ടിമറിക്ക്് തയ്യാറെടുക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.  

സ്‌പെയിന്‍ മികച്ച ഫോമിലാണ്. അവസാന രണ്ട് മത്സരങ്ങളില്‍ പത്ത്് ഗോളുകള്‍ അടിച്ചാണ് ക്വാര്‍ട്ടറിലേക്കുള്ള ചെമ്പടയുടെ വരവ്. എക്‌സ്ട്രാ ടൈമില്‍ വിധിയെഴുതിയ പ്രീ ക്വാര്‍ട്ടറില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അവര്‍ ക്രൊയേഷ്യയെ തകര്‍ത്തുവിട്ടത്. അല്‍വാരോ മൊറാട്ട, ക്യാപ്റ്റന്‍ സെര്‍ജിയോ ബസ്‌ക്വറ്റ്, ജോര്‍ഡി അലാബ തുടങ്ങിയവരാണ് സ്‌പെയിനിന്റെ കരുത്ത്.  

ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികള്‍ ആരായാലും പ്രശ്‌നമില്ല. വിജയം മാത്രമാണ്  ഞങ്ങളുടെ ലക്ഷ്യമെന്ന്് സ്‌പെയിന്‍ ഗോളി യുനയ് സൈമണ്‍ പറഞ്ഞു.  

ഫ്രാന്‍സിനെ അട്ടിമറിച്ചതിന്റെ ത്രില്ലിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങുന്നത്. ഫ്രാന്‍സിനെ തോല്‍പ്പിച്ച ആ രാത്രി ഏറ്റവും സുന്ദരമായിരുന്നെന്ന്് സ്വിസ് സ്‌ട്രൈ്ക്കര്‍ ഹാരിസ് സെഫറോവിച്ച് പറഞ്ഞു.  ക്വാര്‍ട്ടറില്‍ പക്ഷെ നായകന്‍ ഗ്രാന്‍സ് സാകയെ കൂടാതെയാണ് സ്വിസ് ഇറങ്ങുക. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ മഞ്ഞകാര്‍ഡ് കണ്ടതോടെയാണ് സാകയ്‌ക്ക്് ക്വാര്‍ട്ടറില്‍ നിന്ന്് വിട്ടുനില്‍ക്കേണ്ടിവരുന്നത്.  

1954 ലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് അവസാനമായി ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിത്. 1954 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ അഞ്ചിനെതിരെ ഏഴു ഗോളുകള്‍ക്ക്് ഓസ്ട്രിയയോട് തോറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.