Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വ്യാപാരികളെ ഒഴിപ്പിക്കുന്നത് വിവാദമാകുന്നു; ഭരണ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒത്തുചേര്‍ന്ന് കബളിപ്പിക്കുന്നതായി ആരോപണം

കള്ളപ്പണം വെളുപ്പിച്ച ശേഷം ബിനാമികളെ കൊണ്ട് മുറി ഒഴിപ്പിച്ച ശേഷം പിന്‍വലിയുകയും ചെയ്തെന്നും വിവരമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 03:35 pm IST
inErnakulam

ആലുവ: നഗരസഭയുടെ നൂറാം വാര്‍ഷിക സ്മരാകം പണിതുയര്‍ത്തുന്നതിനു വേണ്ടി റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ വിവാദം ശക്തമാകുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനു പിന്നില്‍ നഗരസഭ സൗന്ദര്യ വത്കരണമല്ല മറിച്ച് ഇത് മറയാക്കി കരാറുകാരില്‍ നിന്ന് വിഹിതം തട്ടാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. 

പാര്‍ക്കിങ് ഗ്രൗണ്ട് പണിയാനെന്ന പേരിലാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി ഭൂമി ഏറ്റെടുത്തത്. എന്നാല്‍ പാര്‍ക്കിങ് ഗ്രൗണ്ട് ഒഴിവാക്കി ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ചു, ഇതു നിയമ വിരുദ്ധമാണ്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ചിലര്‍ രംഗത്തുവന്നപ്പോള്‍ വ്യാപാരികള്‍ക്ക് മാന്യമായ പുനരധിവാസം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും കൗണ്‍സിലര്‍മാര്‍ ഒത്തുചേര്‍ന്നു കൊണ്ട് വ്യാപാരികളെ കബളിപ്പിക്കുകയായിരുന്നു. നഗരസഭയുടെ ഒഴിഞ്ഞു കിടക്കുന്ന ചില മുറികളിലേക്ക് താല്‍ക്കാലികമായി പുനരധിവസിപ്പിക്കാമെന്നും നിസാര ഡെപ്പോസിറ്റും വാടകയും നല്‍കിയാല്‍ മതിയെന്നും ഉറപ്പ് നല്‍കി.

ഇതിന് മുന്‍നിരയില്‍ നിന്ന വ്യാപാരികളില്‍ ചിലര്‍ മറ്റുള്ളവെരെ ചതിക്കുകയായിരുന്നു. ഒത്തുതീര്‍പ്പിന് മുന്‍പന്തിയില്‍ നിന്നവരുടെ വാക്കു വിശ്വസിച്ച് ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍ വലിച്ചതോടെ നഗരസഭ ഭരണാധികാരികള്‍ നിലപാട് മാറ്റി. ഒന്‍പത് ലക്ഷത്തോളം രൂപയാണ് അന്ന് ഡപ്പോസിറ്റായി 250 സ്‌കയര്‍ ഫീറ്റ് മുറിക്ക് ആവശ്യപ്പെട്ടത്. 900 രൂപ വാടകയായും അന്നത്തെ ആലുവ നഗരത്തിലെ രണ്ട് മുറി ബിനാമി പേരില്‍ വാഗ്ദാനം ചെയ്താണ് കളമൊരുക്കിയത്.

വാടകനിശ്ചയിക്കുന്ന ചര്‍ച്ചയില്‍ ഇയാളെ കൊണ്ട് അമിതമായ വാടക നല്‍കാമെന്ന സന്നദ്ധത അറിയിക്കുകയായിരുന്നു. ഇയാള്‍ തന്നെയാണ് വാടക താങ്ങാനാവാതെ ഇവിടെ നിന്ന് ആദ്യം കുടിയൊഴിഞ്ഞതെന്നതാണ് മറ്റൊരു വസ്തുത. കുടിയൊഴിഞ്ഞ പല വ്യാപാരികളും മുറി എടുക്കാന്‍ തയാറായില്ല. ഇതേതുടര്‍ന്ന് മെട്രോയുടെ വരവോടെ ഈ പരിസരം വലിയ തോതില്‍ തെളിയുമെന്ന് വിശ്വസിപ്പിച്ച് ചില കള്ള പണക്കാരെ പണം വെളുപ്പിക്കുന്നതിനു വേണ്ടി ഇവിടേയ്‌ക്ക് കൊണ്ടുവരികയും ചെയ്തുവെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിച്ച ശേഷം ബിനാമികളെ കൊണ്ട് മുറി ഒഴിപ്പിച്ച ശേഷം പിന്‍വലിയുകയും ചെയ്തെന്നും വിവരമുണ്ട്.

Tags: ആലുവഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

Kerala

അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി 10 ദിവസം പോലീസ് കസ്റ്റഡിയില്‍, ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ചതിനെ വിമർശിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.