Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാരദ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മമത ബാനര്‍ജിക്ക് കല്‍ക്കട്ട ഹൈക്കോടതിയുടെ അനുമതി; 5,000 രൂപ പിഴ ചുമത്തി

നാരദ കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെയും മറ്റ് നേതാക്കളുടെയും സത്യവാങ്മൂലം സ്വീകരിക്കാന്‍ വിസമ്മതിച്ചുള്ള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞയാഴ്ച സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 04:58 pm IST
in India

കൊല്‍ക്കത്ത: നാരദ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സിബിഐ ഓഫിസിന് പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും വിശദീകരണം ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാന്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ അനുമതി. കൃത്യസമയത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്നതിന് മമതയ്‌ക്കും സര്‍ക്കാരിനും കോടതി 5,000 രൂപ പിഴയും ചുമത്തി. നാരദ കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെയും മറ്റ് നേതാക്കളുടെയും സത്യവാങ്മൂലം സ്വീകരിക്കാന്‍ വിസമ്മതിച്ചുള്ള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞയാഴ്ച സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

 സത്യവാങ്മൂലം സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ പുതിയ അപേക്ഷകള്‍ നല്‍കാന്‍ മുഖ്യമന്ത്രിയോടും നിയമമന്ത്രി മൊളോയി ഘടകിനോടും കോടതി നിര്‍ദേശിക്കുകയും ചെയ്തു. ജൂണ്‍ ഒന്‍പതിനായിരുന്നു ഇരുവരും സമര്‍പ്പിച്ച സത്യവാങ്മൂലം സ്വീകരിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍ അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് തയ്യാറാകാതിരുന്നത്. സമയത്ത് സത്യവാങ്മൂലം നല്‍കാതെ തൃണമൂല്‍ നേതാക്കള്‍ സാഹസത്തിന് മുതിര്‍ന്നുവെന്നും അവര്‍ക്കിഷ്ടമുള്ളപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് അനുമതി നല്‍കാനാകില്ലെന്നുമായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.

 തുടര്‍ന്ന് ജൂണ്‍ 21ന് മമത ബാനര്‍ജി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി വിധി വന്നശേഷം തിങ്കളാഴ്ച മുഖ്യമന്ത്രിയും മന്ത്രിയും പുതിയ അപേക്ഷകള്‍ ഹൈക്കോടതിയില്‍ നല്‍കി. നാരദ കേസുമായി ബന്ധപ്പെട്ട് മെയ് 17ന് സംസ്ഥാന മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, തൃണമൂല്‍ വിട്ട സോവന്‍ ചാറ്റര്‍ജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ് സര്‍ക്കാരിന്റെ വിശദീകരണം ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കേണ്ടത്. 

ആറു മണിക്കൂറോളം മമത ബാനര്‍ജി ഓഫിസിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലെറിയുകയും ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: പശ്ചിമബംഗാള്‍മമതാ ബാനര്‍ജിCBIനാരദ കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.