Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കിറ്റക്‌സിനെ സ്വീകരിക്കാനൊരുങ്ങി മറ്റുസംസ്ഥാനങ്ങള്‍; അഞ്ച് സംസ്ഥാനങ്ങള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു, എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കാമെന്ന് വാഗ്ദാനം

മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സാബുജേക്കബുമായി സംസാരിക്കുന്നത്. വ്യവസായം തുടങ്ങുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കാമെന്നും അനുമതികള്‍ വേഗത്തില്‍ നല്‍കാമെന്നുമാണ് ഇവര്‍ നല്‍കുന്ന വാഗ്ദാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 04:04 pm IST
inBusiness

കൊച്ചി: കേരളത്തില്‍ നടപ്പാക്കാനിരുന്ന 3,500 കോടിരൂപയുടെ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്‍മാറുന്നു എന്നറിയിച്ചതോടെ കിറ്റക്‌സിനെ നിക്ഷേപം നടത്താനായി മറ്റുസംസ്ഥാനങ്ങള്‍ ക്ഷണിക്കുന്നു. ഇതുവരെ അഞ്ച് സംസ്ഥാനങ്ങള്‍ കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.  

മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സാബുജേക്കബുമായി സംസാരിക്കുന്നത്. വ്യവസായം തുടങ്ങുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കാമെന്നും അനുമതികള്‍ വേഗത്തില്‍ നല്‍കാമെന്നുമാണ് ഇവര്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഇതുവരെ നിക്ഷേപം മറ്റുസംസ്ഥാനങ്ങളിലേയ്‌ക്ക് മാറ്റുന്നത് സംബന്ധിച്ച് കിറ്റക്‌സ് ഗ്രൂപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.  

എറണാകുളം , തിരുവനന്തപുരം , പാലക്കാട് ജില്ലകളിലായി മൂന്ന് അപ്പാരല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനായിരുന്നു കിറ്റക്‌സിന്റെ പദ്ധതി. നിരവധിയാളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരഭമായിരുന്നു ഇത്. 2020 ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു സംസ്ഥാനസര്‍ക്കാരുമായി ഇതുസംബന്ധിച്ച കാരാര്‍ ഒപ്പിട്ടത്. ഇതിനായുള്ള സ്ഥലമെടുത്ത് വിശദമായ പ്ലാനും പ്രൊജക്ട് റിപ്പോര്‍ട്ടും പൂര്‍ത്തീകരിച്ചിരുന്നു.  

എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി കൂടുതല്‍ മുതല്‍മുക്കേണ്ടതില്ലെന്ന വിലയിരുത്തിലാലണ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി സാബു ജേക്കബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ വകുപ്പുകളില്‍ നിന്നായി കമ്പനിയില്‍ 11 റെയ്ഡുകളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. 

രാഷ്‌ട്രീയ പകപോക്കലുകളാണ് റെയ്ഡുകള്‍ക്ക് പിന്നിലെന്നും തന്നെയും കമ്പനിയേയും തകര്‍ക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തുന്നതെന്നും സാബുജേക്കബ് ആരോപിക്കുന്നു. സ്ഥലം എംഎല്‍എയ്‌ക്കും ഇതില്‍ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.   

Tags: Industryസംസ്ഥാനങ്ങള്‍കിറ്റെക്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

Main Article

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

India

സഹകരണം, കൃഷി, വ്യവസായം എന്നിവ വികസനത്തിന്റെ അടിക്കല്ലുകള്‍: സംഘശതാബ്ദി സംരംഭക സംവാദത്തിൽ ഡോ. മോഹന്‍ ഭാഗവത്

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.