Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തിരിച്ചടവുകള്‍ മുടങ്ങുന്നു; നിലനില്‍പ് ഭീഷണിയില്‍ സഹകരണ ബാങ്കുകള്‍

മോറട്ടോറിയം എന്ന താത്കാലികാശ്വാസത്തിന്റെ പേരില്‍ പണം അടയ്‌ക്കാന്‍ മാര്‍ഗമുള്ളവര്‍ പോലും ലോണ്‍ അടവില്‍ നിന്ന് പിന്നോട്ടുവലിയുകയാണെന്നും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 03:09 pm IST
in Kollam

കൊല്ലം: കൊവിഡ് പ്രതിസന്ധി വിട്ടൊഴിയാതെ നില്‍ക്കവേ ബാധ്യതയിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍.  ലോണ്‍ തിരിച്ചടവ് നിലച്ചതിനാല്‍ ഉപഭോക്താക്കളുടെ കുടിശിക നാള്‍ക്കുനാള്‍ കുമിഞ്ഞു കൂടുന്നതാണ് പ്രധാന തിരിച്ചടി.  

നിക്ഷേപകര്‍ക്ക് മുടക്കമില്ലാതെ പലിശയും ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. വരവില്ലാതെ ചെലവ് മാത്രമായി മാറുമ്പോള്‍ കോടികളുടെ ബാധ്യതയാണ് വര്‍ധിക്കുന്നത്. മോറട്ടോറിയം എന്ന താത്കാലികാശ്വാസത്തിന്റെ പേരില്‍ പണം അടയ്‌ക്കാന്‍ മാര്‍ഗമുള്ളവര്‍ പോലും ലോണ്‍ അടവില്‍ നിന്ന് പിന്നോട്ടുവലിയുകയാണെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഒറ്റത്തവവണ തീര്‍പ്പാക്കലിന്റെ ഗുണം ലഭിക്കാനായി മനപൂര്‍വം കുടിശിക അടയ്‌ക്കാതെ നീട്ടി കൊണ്ടുപോകുന്നവരുണ്ടെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.  

നിക്ഷേപത്തിന്റെ 25 ശതമാനം വരെ കുടിശിക അനുവദനീയമാണെങ്കിലും അതിനപ്പുറമായാല്‍ ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ തരം താഴ്‌ത്തപ്പെടും. ഇത് ജീവനക്കാരുടെ എണ്ണത്തിലും ശമ്പളത്തിലും പ്രതിഫലിക്കും. പലിശ ഇളവടക്കമുള്ള പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ബാങ്കുകളുടെ നിലനില്‍പ്പിന് വേണ്ടി 25 ശതമാനം സര്‍ക്കാര്‍ സഹായമെങ്കിലും ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവന ഓണ്‍ലൈന്‍ പഠനത്തിനുള്ള സഹായം, ഫലവൃക്ഷ വിതരണം അടക്കം സര്‍ക്കാര്‍ ചുമതലകളും സഹകരണസംഘങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.  സാമൂഹിക സേവനമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാദ്ധ്യതയാണ്. എന്നാല്‍ ജനകീയ ഇടപെടലിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാനുമാവില്ല എന്നതാണ് സ്ഥിതി.

Tags: co-operative bankLoanബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.