Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar ABVP

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതിന് തയാറാകണം; പ്രതിഷേധവുമായി എബിവിപി

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 08:36 pm IST
in ABVP

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്ന് വിലനിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എബിവിപി.  ഉയര്‍ന്നവിലയ്‌ക്കു കാരണം അടിസ്ഥാനവിലയേക്കാളേറെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന ഭീമമായ നികുതിയാണ്. ജിഎസ്ടി പരിധിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുകയാണെങ്കില്‍ ഇതിന് പരിഹാരം കാണാനാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് തായാറാകണമെന്നും എബിവിപി  സംസ്ഥാന ജോയിന്റ് സെക്രട്ടറി കെഎം വിഷ്ണു ആവശ്യപ്പെട്ടു.  

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ കേരളത്തിലെ മുന്‍ ധനമന്ത്രി തോമസ് ഐസക്കായാലും നിലവിലെ ധനമന്ത്രി ആയിട്ടുള്ള കെഎന്‍ ബാലഗോപാലയാലും  പെട്രോളിയം ഉത്പന്നങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് ഇവര്‍ തുടര്‍ന്നുപോരുന്നതെന്നും കെഎം വിഷ്ണു ചൂണ്ടിക്കാട്ടി.

ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രസര്‍ക്കാര്‍ നികുതിയായി 33 രൂപയും കേരള സര്‍ക്കാര്‍ നികുതിയായി 23 രൂപയുമാണ് ഈടാക്കുന്നത്. 100 രൂപ വിലവരുന്ന ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ അതില്‍ ഏകദേശം 56 രൂപയോളം സര്‍ക്കാരുകള്‍ നികുതിയിനത്തില്‍ വീതിച്ചെടുക്കുന്നുണ്ട്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഇത്തരം പിടിവലികള്‍ ഉപേക്ഷിച്ചുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിക്കുകീഴില്‍ കൊണ്ടുവരുവാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണംമെന്നും പത്രക്കുറിപ്പിലൂടെ എബിവിപി ആവശ്യപ്പെട്ടു.  

Tags: എബിവിപിജിഎസ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ പ്രതിഷേധം

Parivar

ഭാവാത്മക സമീപനത്തിലൂടെ എബിവിപിയെ ശക്തിപ്പെടുത്തിയത്‌ മദൻദാസ് ദേവി: എസ്.സേതുമാധവൻ

എബിവിപിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന മദന്‍ദാസ് അനുസ്മരണം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നടത്തുന്നു. ഡോ. അരുണ്‍ കടപ്പാള്‍ എം. ജയകുമാര്‍, എന്‍.സി.ടി. ശ്രീഹരി സമീപം
Kerala

മദന്‍ദാസ് ദേവി യുവാക്കള്‍ക്ക് മാതൃകയായി: എസ്. സേതുമാധവന്‍

Main Article

നിസ്വാര്‍ത്ഥ സാമൂഹ്യസേവകന്‍

Parivar

ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ ദാസ് ദേവി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.