Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണ്ണക്കടത്തില്‍ കൊടി സുനിക്കു നേരിട്ട് പങ്കെന്ന് സംശയം; അഴിയൂരില്‍ ഞായറാഴ്ച കൊടി സുനിയും സംഘവുമെത്തി

രാമനാട്ടു കര സംഭവത്തിന് പിന്നാലെ പണവുമായി ഒരു സംഘം ആളുകള്‍ കൊടി സുനിയുടെ അഴിയൂരിലുള്ള രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നതായി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 01:42 pm IST
inKerala

കോഴിക്കോട്: സ്വര്‍ണ്ണക്കടത്തില്‍ സിപിഎം ബന്ധം പുറത്ത് വരുന്നതിനിടെ സംഘത്തില്‍ കൊടി സുനിക്കും ബന്ധമുണ്ടെന്ന സംശയം ശക്തമാകുന്നു. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രമായ കോഴിക്കോട്- കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ അഴിയൂര്‍ മേഖലയില്‍ കൊടി സുനിയും സംഘവും കഴിഞ്ഞ ദിവസം എത്തി. എറണാകുളം റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് സുനിയും സംഘവുമെത്തിയത്. അഴിയൂര്‍ ചെറിയത്ത് മുക്ക് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണ കടത്തു സംഘങ്ങളുടെ താവളമായ വാടക വീട്ടിലാണ് ഇവര്‍ ഒത്തുകൂടിയത്. ചെറിയത്ത് മുക്കില്‍ ഏറെ നേരം ചിലവഴിച്ച സംഘം കണ്ണൂര്‍, എയര്‍പോട്ടു വഴി വരുന്ന സ്വര്‍ണ്ണത്തിന്റെ ഇടപാടുകള്‍ നടത്തുന്ന മോന്താല്‍ പാലത്തിലെ രഹസ്യ കേന്ദ്രത്തിലും ഇവര്‍ ഏറെ നേരം ചിലവഴിച്ചു. സ്വര്‍ണ്ണക്കടത്തിലെ കണ്ണിയായ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ ലഭിച്ചതിന് പിന്നാലെയാണ് കൊടി സുനിയുടെ അഴിയൂരില്‍ എത്തിയിരിക്കുന്നത്. 

രാമനാട്ടു കര സംഭവത്തിന് പിന്നാലെ പണവുമായി ഒരു സംഘം ആളുകള്‍ കൊടി സുനിയുടെ അഴിയൂരിലുള്ള രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നതായി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. അതേ സമയം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തില്‍ കൊടി സുനിക്ക് പങ്കുകുണ്ടെന്ന വിവരം പുറത്ത് വന്നനതോടെ കസ്റ്റംസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായാണ് വിവരം.

Tags: goldസ്വര്‍ണകടത്ത്കൊടി സുനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.